fbpx
Connect with us

തെരുവ് തെണ്ടികള്‍ ( ചെറുകഥ) – ജീവന്‍ രാജ്..

“..അച്ഛന്‍ വരുന്നുണ്ട് പാല്‍ കൊടുക്കാന്‍ പോയതാണ് വന്നപാടെ അമ്മയോട് ‘ ആ നായ് കുട്ടികള്‍ രണ്ടും ചത്തുകിടക്കുന്നു’ ഏതോ വണ്ടികയറിയതാണ്..” ജീവന്‍ രാജ് എഴുതിയ ചെറുകഥ – തെരുവ് തെണ്ടികള്‍

 103 total views,  2 views today

Published

on

17-Paul-de-Vos-Dogs-Fighting-1620-40

 

ബസ്സ് ഇറങ്ങിനടക്കുമ്പോള്‍ പാലമെത്തുന്നതിനുമുന്‍പായി ആരോ കൊണ്ടിട്ട രണ്ട്‌നായ് കുട്ടികള്‍ ഓടിനടക്കുന്നുണ്ടായിരുന്നു. ബണ്ടില്‍ കൂടി നടക്കുമ്പോള്‍ വിനോദന്‍ വലയില്‍നിന്നും മീന്‍ കുടയുന്നത്കണ്ടു ചോതിക്കുന്നതിനു മുന്‍പേ മറുപടി കിട്ടി ‘ നാല് പൊടിച്ചേ ഉള്ളൂ അതാ നായ്കുട്ട്യോള്‍ക്ക് കൊടുക്കാനാ ‘ ഞാന്‍ മൂളി ബംഗാളികള്‍ നിരന്നിരുന്ന് ബീഡി വലിക്കുന്നതിനിടയിലൂടെ നടന്നു.

വീട്ടിലെത്തുന്നതിന് മുന്‍പേ അവരുടെ ബഹളം കേള്‍ക്കാമായിരുന്നു ഇന്നലെയും വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു അടുത്തവീട്ടുകാര്‍ വിഷമം പറഞ്ഞു തുടങ്ങിയെന്ന്. പറയാതിരിക്കുന്നതെങ്ങനെ ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്കും ഭ്രാന്ത് പിടിക്കാറുണ്ട് ആ ബഹളത്തില്‍. ചിലപ്പോഴൊക്കെ ചീത്തപറയാന്‍ ഇറങ്ങാറുമുണ്ട് പക്ഷേ അടുത്തുചെല്ലുമ്പോള്‍ ഒന്നും പറയാന്‍ തോന്നാറില്ല അവരുടെ സ്‌നേഹത്തിന് മുന്നില്‍. വീട്ടിലെത്തിയതതറിഞ്ഞില്ല അപ്പോഴേക്കും അവളോടിവന്നു ബാക്കിയുള്ളവര്‍ അവിടെകിടന്ന് ചാടുന്നുണ്ട്.

ഇവള്‍ ബ്രൂണി പ്രസവരക്ഷയിലാണ് എട്ടുകുട്ടികള്‍ അഞ്ചുവെള്ളയും മൂന്ന്! ബ്രൌണും. വെള്ള കുട്ടികള്‍ ജാക്കുവിനെ പോലെയാണ് അവനാണല്ലോ അവരുടെ അച്ഛന്‍. അമ്മവന്നുപറഞ്ഞു ഇപ്പൊ ആരെയും അടുപ്പികുന്നില്ല കുട്ടികള്‍ ഉള്ളതിനാല്‍ കെട്ടിയിടാന്‍ സമ്മതിക്കുന്നില്ലത്രേ. ഇതിലെയാണല്ലോഅടുത്ത വീട്ടുകാര്‍ പീടികയിലേക്ക് പോകുന്നത് അവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. ചായ കുടിക്കുമ്പോള്‍ മുട്ടിയുരുന്നിന്നു കുറച്ച് അവളുടെ പാത്രത്തില്‍ ഒഴിച്ച് കൊടുത്ത് ഈ പാത്രം വാങ്ങിയതിന് അമ്മ കുറെ ചീത്തപറഞ്ഞത് അപ്പോഴോര്‍ത്തു.

Advertisement

ഇനി മറ്റുള്ളവര്‍ പിണങ്ങുന്നതിന് മുന്‍പ് അവിടെ ചെല്ലണം ഇറങ്ങി കൂടുകള്‍ക്ക് അടുത്തെത്തി ജാക്കുവും, ബ്രൂണിയും, സ്‌കൈടുവും ലാബ്രഡോര്‍ ഇനത്തില്‍ പെട്ടതാണ്. സ്‌കൈടു ഇവരുടെ മൂത്തപുത്രന്‍ ഇവിടെ ജനിച്ചുവളര്‍ന്ന ഞങ്ങളുടെ പ്രീയപെട്ടവന്‍ ബ്ബ്രൌണ്‍ നിറമാണ് ഈ നിറത്തില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അതിനാല്‍ കൂടുതല്‍ കാശ് തരാമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല പിന്നെ ആദ്യം ഉണ്ടായതും അവനല്ലേ.

ഇനിയുള്ളത് ബബ്ലി ഡോബര്‍മാന്‍ ഇനമാണ് വെപ്രാളം കൂടും അതിനാല്‍ കൂടുതല്‍ സമയവും കൂട്ടിലാണ്. അള്‍സറിന്റെ അസുഖമുണ്ട് അതിനാല്‍ ക്ഷീണമാണ് ഇപ്പൊ മാറി വരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുത്ത് തിരികെ വീട്ടില്‍ കയറി. അപ്പോഴാണ് കുട്ടികളെ കുറിച്ച് ഓര്‍ത്തത് ഭാര്യക്കാണ് അവരുടെ മേല്‍നോട്ടം കുറുക്കുകൊടുക്കുന്നതും തുടക്കുന്നതും എല്ലാം അവള്‍ തന്നെ. എല്ലാവരും നല്ല ഉഷാറായി ഇരിക്കുന്നു. അപ്പോഴാണ് ബാബുവേട്ടന്‍ വിളിച്ചിരുന്നു എന്ന് പറഞ്ഞത് അയാള്‍ എല്ലാ കുട്ടികളെയും വേണം എന്ന് പറഞ്ഞത്രേ. ബ്രൌണ്‍ ഉള്ളത് കൊണ്ട് കൂടുതല്‍ കാശുകിട്ടും എന്നും പറഞ്ഞത്രേ എന്തായാലും നാല്‍പതുദിവസം കഴിഞ്ഞിട്ട് കൊടുക്കാം അല്ലാതെ കൊടുത്താല്‍ കുട്ടികള്‍ക്ക് മുലപ്പാല്‍ കിട്ടാതെ വരും .

അച്ഛന്‍ വരുന്നുണ്ട് പാല്‍ കൊടുക്കാന്‍ പോയതാണ് വന്നപാടെ അമ്മയോട് ‘ ആ നായ് കുട്ടികള്‍ രണ്ടും ചത്തുകിടക്കുന്നു’ ഏതോ വണ്ടികയറിയതാണ്.പിന്നീട് അച്ഛന്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.

 104 total views,  3 views today

Advertisement

Advertisement
Entertainment4 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment4 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment4 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment4 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment4 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment5 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment5 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured5 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket6 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment6 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment7 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment7 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment7 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »