തൊലിക്കുള്ളില്‍ മേക്കപ്പ് നടത്തുന്ന ചില വിരുതന്മാര്‍; അവിശ്വസനീയമായ ചില കാഴ്ചകള്‍

373

01

തൊലിക്കുള്ളിലും മേക്കപ്പോ ? അങ്ങിനെയും ചിലതുണ്ട്. സൌന്ദര്യം വര്‍ദ്ധിപ്പിക്കാനും അത്യാവശ്യം യോയോ ശൈലി കൈവരുത്തുവാനും ആണ് ഇത്തരം മനുഷ്യജന്മങ്ങള്‍ തങ്ങളുടെ തൊലിക്കുള്ളിലും ഓരോ വസ്തുക്കള്‍ കയറ്റി മറ്റുള്ളവരുടെ നെറ്റി ചുളിപ്പിക്കുന്നത്. കണ്ടു നോക്കൂ ആ കാഴ്ചകള്‍