തോക്കും പിടിച്ചുകൊണ്ട് നാല് വയസുകാരന്റെ ഭീഷണി , “ഞാന്‍ ഇപ്പോള്‍ നിന്നെ കൊല്ലും”.!

216

taliban-kid-2

താലിബാനില്‍ നിന്നുള്ള ഒരു ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.

താളിബാനിലെ കുട്ടികള്‍ക്ക് കളികൂട്ടുകാര്‍ തോക്കുകളാണ്. ഈ തോക്കുകള്‍ കൊണ്ട് ഉന്നം പിടിച്ചും വെടി വച്ചുമൊക്കെയാണ് ഈ കുട്ടികള്‍ കുട്ടികാലം ആഘോഷമാക്കി മാറ്റുന്നത്.

ഇതിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു കൊച്ചു ബാലന്‍ താലിബാനില്‍ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന ഒരു ബിബിസി റിപ്പോര്‍ട്ടറെ തോക്ക് കാണിച്ച് ഭീഷണിപെടുത്തുന്നതും പിന്നെ വെടിവയ്ക്കാന്‍ മുതിരുന്നതുമായ വീഡിയോ മനുഷ്യമനസാക്ഷികളെ ഞെട്ടിപ്പിച്ചു കഴിഞ്ഞു.

അഫ്ഗാനിസ്ഥാനിലെ കാബുളിനു അടുത്ത് നിന്നുമാണ് ഈ വീഡിയോ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. താന്‍ ആളുകളെ വെടി വച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും ഈ കൊച്ചു ബാലന്‍ പറയുന്നു.