തോക്കുമായി സെല്‍ഫി എടുത്ത യുവാവ് വെടി കൊണ്ട് മരിച്ചു..!!!

147

PAY-Oscar-Otero-Aguilar-(1)

ഇതിനെയൊക്കെ എന്ത് പറയാന്‍???

21കാരനായ ഓസ്‌ക്കാര്‍ ഒറ്റെരോ ഗുള്ളിറിന്റെ ഏറ്റവും വലിയ ഹോബി സെല്‍ഫി എടുത്തു തള്ളുക എന്നത് തന്നെയാണ്. കുറഞ്ഞത് ഒരു 50 സെല്‍ഫി എങ്കിലും ഒരു ദിവസം എടുതിലെങ്കില്‍ കക്ഷിക്ക് ഉറക്കം വരില്ല. ഈ എടുക്കുന്ന ഫോട്ടോ ഒക്കെ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഇട്ടു ഷൈന്‍ ചെയ്യുന്നതാണ് ഈ ഹോബ്ബിയുടെ സെക്കന്റ് പാര്‍ട്ട്..!!!

ഇങ്ങനെ സെല്‍ഫി എടുത്ത് എടുത്ത് അവസാനം കക്ഷി ചെന്നത്, ലോഡ് ചെയ്ത് വച്ച തോക്കിന്റെ കൂടെ സെല്‍ഫി എടുക്കാന്‍..!!! തിരിഞ്ഞും മറിഞ്ഞും ഒക്കെ നിന്ന് കുറച്ചു സെല്‍ഫി എടുക്കുക തന്നെ ചെയ്തു, എന്നിട്ടും മതിയാകാതെ സെല്‍ഫി എടുത്ത് എടുത്ത് അവസാനം ആ തോക്കില്‍ നിന്നും വെടി പൊട്ടി..!!!! ഓസ്‌ക്കാര്‍ ഫ്‌ലാറ്റ്..!!!!

സ്വന്തം ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് ഇരുന്നായിരുന്നു ഈ തോക്കുമായുള്ള ഫോട്ടോ ഷൂട്ട്..വെടി കൊണ്ട് ഓണ്‍ സ്‌പോട്ട് ഓസ്‌ക്കാര്‍ മരിക്കുകയായിരുന്നു..!!!