തോമസ്‌ മുള്ളറുടെ കോപ്രായങ്ങള്‍ അഥവാ ഒരു പിറന്നാള്‍ സമ്മാനം

0
385

ഇന്നലെ തോമസ്‌ മുള്ളറുടെ ഇരുപത്തിയാറാം പിറന്നാള്‍ ആയിരുന്നു. ബയറണ്‍ മ്യൂണിച്ച് താരമായ മുള്ളറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ച ക്ലബ് അദ്ദേഹത്തിന്റെ വിവിധ “കോപ്രായങ്ങള്‍” ഉള്‍പ്പെടുത്തി ഒരു വീഡിയോ തന്നെ പുറത്തിറക്കി.

പൊതുവേ തമാശക്കാരനും ആരാധകരോട് അങ്ങോട്ട്‌ കയറി സംസാരിക്കുന്ന ഒരു പാവവുമായ മുള്ളറുടെ ആരാധക വൃന്ദം ഈ വീഡിയോ കണ്ട ശേഷം ഒന്ന് കൂടി വര്ധിക്കാനെ സാധ്യതയുള്ളൂ.

അത്ര മനോഹരമാണ് ഈ വീഡിയോ..ഒന്ന് കണ്ടു നോക്കു…

ജര്‍മന്‍ താരമായ ഈ ഫോര്‍വേഡ് യുറോപിയന്‍ ലീഗില്‍ ഇതുവരെ 6 ഗോള്‍ നേടി കഴിഞ്ഞു.