fbpx
Connect with us

Featured

ത്രീ ഡി പ്രിന്റിംഗ് സര്‍വീസുമായി സ്റ്റേപ്പിള്‍സ്

കുറച്ചു കാലം കൊണ്ട് തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ത്രീ ഡി ഒബ്ജെക്റ്റ്‌ അല്ലെങ്കില്‍ പ്രൊജക്റ്റ്‌ സ്റ്റേപ്പിള്‍സ് സ്റ്റോറില്‍ നിന്നും പ്രിന്റ്‌ ചെയ്തു കിട്ടും. കേട്ടിട്ട് അത്ഭുതം തോന്നുന്നോ? അമേരിക്കന്‍ ഓഫീസ് മെഷിനറി നിര്‍മ്മാതാക്കളായ സ്റ്റേപ്പിള്‍സ് ആണ് ഇങ്ങനെ സ്വപ്ന തുല്യമായ ഒരു പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചത്.

 87 total views

Published

on

jasir Javaz’s Column

കുറച്ചു കാലം കൊണ്ട് തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ത്രീ ഡി ഒബ്ജെക്റ്റ്‌ അല്ലെങ്കില്‍ പ്രൊജക്റ്റ്‌ സ്റ്റേപ്പിള്‍സ് സ്റ്റോറില്‍ നിന്നും പ്രിന്റ്‌ ചെയ്തു കിട്ടും. കേട്ടിട്ട് അത്ഭുതം തോന്നുന്നോ? അമേരിക്കന്‍ ഓഫീസ് മെഷിനറി നിര്‍മ്മാതാക്കളായ സ്റ്റേപ്പിള്‍സ് ആണ് ഇങ്ങനെ സ്വപ്ന തുല്യമായ ഒരു പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചത്.

അവര്‍ തുടങ്ങിയ പുതിയ പദ്ധതിയായ സ്റ്റേപ്പിള്‍സ് ഈസി ത്രീ ഡി പ്രകാരം തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവരുടെ വെബ്‌സൈറ്റില്‍ അവരവരുടെ പ്രിന്‍റ് എടുക്കേണ്ട ഒബ്ജ്ക്ടിന്റെ ഡിസൈന്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഇങ്ങനെ കിട്ടുന്ന ഡിസൈനില്‍ നിന്നും അതിന്റെ ത്രീ ഡി പ്രിന്‍റ് അവര്‍ എടുക്കുന്നു. അതിനു ശേഷം ഒരു സ്ഥലത്തെയും ലോക്കല്‍ സ്റ്റേപ്പിള്‍സ് സ്റ്റോറില്‍ സാധനം എത്തിക്കും. അവിടെ നിന്നും ഉപഭോക്താവിന് അത് വാങ്ങാം. ഷിപ്പിംഗ് സംവിധാനവും കമ്പനി ഒരുക്കും.

ഈ വമ്പന്‍ പ്രൊജക്റ്റ്‌ ഇന്നലെയാണ് കമ്പനി അന്നൌന്‍സ് ചെയ്തത്. ത്രീ ഡി പ്രിന്‍റര്‍ നിര്‍മ്മാതാക്കളായ എം കോര്‍ ടെക്നോളജിസുമായി സഹകരിച്ചാണ് സ്റ്റേപ്പിള്‍സ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എം കോര്‍ ഐറിസ് എന്ന പേരിലാവും ഉപകരണം ഇറങ്ങുക.

Advertisement



പേപ്പറുകള്‍ ഉപയോഗിച്ച് തന്നെയാണ് ത്രീ ഡി പ്രിന്റിങ്ങും കമ്പനി സാധ്യമാക്കുന്നത്. സാധാരണ പ്രിന്റിങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ഒരു സാധനം പ്രിന്‍റ് ചെയ്യാന്‍ തന്നെ കുറെ അധികം പേപ്പറുകള്‍ വേണ്ടി വരുമെന്ന് മാത്രം. ആവശ്യത്തിന് വേണ്ട പേപ്പറുകള്‍ പള്‍പ്പ്‌ പോലെ ആക്കിയാവും പ്രിന്റിംഗ് നടത്തുക.

മനുഷ്യമുഖം ഉള്‍പ്പടെ അതെ പോലെ പ്രിന്‍റ് ചെയ്തെടുക്കാം എന്നത് ഒരു വിപ്ലവത്തിന് തന്നെയാകും സാക്ഷ്യം വഹിക്കുക. ഈ സര്‍വീസ്‌ 2013 ആദ്യപാദത്തില്‍ നെതെര്‍ലാന്റ്, ബെല്‍ജിയം എന്നെ രാജ്യങ്ങളില്‍ ആകും ആദ്യം പ്രവര്‍ത്തനം ആരംഭിക്കുക. ഇന്ത്യ ഉള്‍പ്പടെ മറ്റു രാജ്യങ്ങളിലേക്ക് ഏറെ വൈകാതെ പുതിയ സര്‍വീസ്‌ എത്തിച്ചേരും.

അതെ സമയം ഇങ്ങനെ ഒരു ഒബ്ജെക്റ്റ്‌ ത്രീ ഡി പ്രിന്റ്‌ ചെയ്തു കിട്ടാനുള്ള ചെലവ് എത്രയെന്നു ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

 88 total views,  1 views today

Advertisement



Advertisement
Entertainment5 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment5 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment5 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment6 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment6 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy10 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy10 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement