ത്രോ ബോള്‍ പനോരമിക്ക് ക്യാമറ

229

images

വളരെ എളുപ്പത്തില്‍ പനോരമിക് 360 ഡിഗ്രി ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന പുതിയ ഒരു ക്യാമറ. അതാണ് ത്രോ ബോള്‍ പനോരമിക്ക് ക്യാമറ. ഒരു ബോളിന്റെ പ്രതലത്തില്‍ 36 ക്യാമറകള്‍ പ്രത്യേക അനുപാതത്തില്‍ ക്രമമായി ഘടിപ്പിച്ചിരിക്കുകയാണ് ഇതില്‍ .360 ഡിഗ്രി പനോരമ ഫോട്ടോകള്‍ എടുക്കാന്‍ ഈ ക്യാമറകൊണ്ട് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എങ്ങിനെയാണ് ഈ ക്യാമറയുടെ പ്രവര്‍ത്തനം എന്നൊന്ന് കണ്ടുനോക്കൂ…