ദമ്പതികള്‍ക്കുള്ള സ്ലീപിംഗ് പൊസിഷന്‍ ഗൈഡ് – ഇന്‍ഫോഗ്രാഫിക് പോസ്റ്റ്‌

0
414

01

നിങ്ങളുടെ ഇണയുടെ കൂടെ നിങ്ങള്‍ എങ്ങിനെയാണ് കിടക്കാറുള്ളത് ? പരസ്പരം കെട്ടിപ്പിടിച്ചാണോ അത് ഒരാള്‍ മറ്റൊരാളുടെ മുകളില്‍ ഒരു കാലും കയ്യും കയറ്റി വെച്ചാണോ കിടക്കാറുള്ളത് ? അതോ തമ്മില്‍ ഒരു പരിചയവും ഇല്ലാത്തവരെ പോലെ പരസ്പരം തിരിഞ്ഞോ ?

ബ്രിട്ടീഷ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെഡ് സ്പെഷ്യലിസ്റ്റായ ഡ്രീംസ് ആണ് ഈ ഇന്‍ഫോഗ്രാഫിക് ചാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ എങ്ങിനെയാണ് കിടക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതല്‍ സ്നേഹ ബന്ധം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സ്വീകരിക്കുക.