fbpx
Connect with us

ദളിതത്വത്തിന്‍റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍

സനാതന ധര്‍മ്മത്തിന്റെ അനാദിയായ യാത്രകളില്‍ എവിടെ നിന്നോ തറഞ്ഞു കയറിയ ഒരു കുപ്പിചില്ലിന്‍ കഷണമായിരുന്നു ജാതി അസമത്വങ്ങള്‍. അത് ഒഴുക്കിയ ചോര അമരത്വം ആര്‍ജിതമാണ് എന്ന് പറയപ്പെടുന്ന മതത്തിന്‍റെ മജ്ജയും മാംസവും ഒഴുക്കി കളഞ്ഞ് അതിനെ എത്ര മൃത പ്രായം ആക്കി എന്ന് അറിയണം എങ്കില്‍ ആ കാലത്ത് “അവര്‍ണ്ണന്‍” എന്ന് ആരോപിക്കപ്പെട്ടു ജീവിക്കുക തന്നെ വേണമായിരുന്നു . ഇന്ന് ആ കാലത്തിന്‍റെ യാതോരടയാളങ്ങളും കണ്മുന്നില്‍ ഇല്ലാതെ അതിനെ പറ്റി പറയാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം . എന്തായാലും അതല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശം . ഒരാമുഖമായി അതിലേക്ക് ശ്രദ്ധ ക്ഷണിച്ചു എന്ന് മാത്രം .

 70 total views

Published

on

സനാതന ധര്‍മ്മത്തിന്റെ അനാദിയായ യാത്രകളില്‍ എവിടെ നിന്നോ തറഞ്ഞു കയറിയ ഒരു കുപ്പിചില്ലിന്‍ കഷണമായിരുന്നു ജാതി അസമത്വങ്ങള്‍. അത് ഒഴുക്കിയ ചോര അമരത്വം ആര്‍ജിതമാണ് എന്ന് പറയപ്പെടുന്ന മതത്തിന്‍റെ മജ്ജയും മാംസവും ഒഴുക്കി കളഞ്ഞ് അതിനെ എത്ര മൃത പ്രായം ആക്കി എന്ന് അറിയണം എങ്കില്‍ ആ കാലത്ത് “അവര്‍ണ്ണന്‍” എന്ന് ആരോപിക്കപ്പെട്ടു ജീവിക്കുക തന്നെ വേണമായിരുന്നു . ഇന്ന് ആ കാലത്തിന്‍റെ യാതോരടയാളങ്ങളും കണ്മുന്നില്‍ ഇല്ലാതെ അതിനെ പറ്റി പറയാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം . എന്തായാലും അതല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശം . ഒരാമുഖമായി അതിലേക്ക് ശ്രദ്ധ ക്ഷണിച്ചു എന്ന് മാത്രം .

പന്നി ഇറച്ചിയിലും സ്കോച്ച് വിസ്കിയിലും ആനന്ദം കണ്ടെത്തിയ ഒരു നേതാവുണ്ടായിരുന്നു ബ്രിടീഷ് ഭാരതത്തില്‍. മുഹമ്മദലി ജിന്ന . കൊണ്ഗ്രെസ്സ് ആകട്ടെ ഇന്ന് അന്നും അത് തന്നെ പ്രീണനം , സമചിത്തത ഇല്ലായ്മ്മ ഇവ ഒക്കെ തന്നെ . മതേതര നാട്യത്തില്‍ (പന്നി ഇറച്ചി തിന്നലും മദ്യ പാനവും ആണ് ഈ പറഞ്ഞ മതേതരത്വം എന്നല്ല അതിന്‍റെ അര്‍ഥം). അതെന്തു മാവട്ടെ . ആട്ടിന്‍ കുട്ടിയുടെ തോലില്‍ ചെന്നായ് നന്നായി വളര്‍ന്നു . കൊണ്ഗ്രസ്സിനു തിമിരം ആയിരുന്നോ അതോ പ്രീണനത്തിന്റെ ഭാഗം ആയിരുന്നോ എന്നറിയില്ല അവര്‍ അത് കണ്ടില്ല . എന്തായാലും ഭാരതത്തിന്‍റെ ഒരു ഭാഗവുമായി അയാള്‍ കടന്നു .ഇവിടെ ആണ് കഥയുടെ ആവര്‍ത്തനം . വീണ്ടും ലീഗ് , അതെ കോണ്ഗ്രസ് തണലില്‍ , തിമിരം ? പ്രീണനം ? എന്തുമാവട്ടെ ആട്ടിന്‍ തോലില്‍ ആ ചെന്നായും വളരുന്നു . സ്ത്രീയുടെ ഗര്‍ഭ കാലം ദൈര്‍ഖ്യം ആവാം ഇപ്പോള്‍ ആ ചെന്നായ് ക്ക് പഴയ വലുപ്പത്ത്തിലേക്ക് എത്താനുള്ള മാര്‍ഗ തടസം . അതാവാം ദളിതത്വത്ത്തിന്റെ പുതിയ സൃഷ്ടിയുടെ കാരണ ബീജം

കോയമ്പത്തൂര്‍ ജയില്‍ വിമോചിതനായ  മദനി ആദ്യ പ്രസംഗത്തില്‍ ഊന്നി പറഞ്ഞു ദളിത്‌ – മുസ്ലീം ഐക്യം ഇവിടെ വേണം ! . അതെ അതാണ് . തങ്ങളുടെ വലുപ്പം വീണ്ടും ഒരു വെട്ടിമാറ്റല്‍ സാധിക്കുന്ന തലത്തിലേക്ക് വളരില്ല എന്ന ഉള്‍വിളി . ഒപ്പം നിയമവും നിയമ വാഴ്ചയും ഒരല്‍പം പ്രീണന വിമുക്തവും ആണ് എന്ന തോനലും പുതിയ ഒരു ആശയവും അത് നടപ്പിലാക്കി എടുക്കേണ്ടതിന്റ്റെ ആവശ്യകതയും അവരെ മനസിലാക്കിപ്പിച്ചു എന്ന് തന്നെ വേണം കരുതാന്‍. ദളിത്‌ സത്വ ബോധം , സവര്‍ണ്ണ ഹിന്ദുത്വം , ദളിത്‌ മുസ്ലീം ഐക്യം മുതലായ പദാവലികള്‍ ഉപയോഗിക്കുന്നത് ആരൊക്കെ ആണ് എന്ന് ശ്രദ്ധിച്ചാല്‍ തന്നെ ഇതിന്‍റെ പിന്നിലെ ഉദ്ദേശം മനസിലാക്കാം .കേരളത്തില്‍ തേജസ്‌ , മാധ്യമം പത്രങ്ങള്‍, എസ്.ഡി .പി ഐ , ഇവരൊക്കെ ഊന്നല്‍ കൊടുക്കുന്നത് ഇതേ സിദ്ധാന്തം തന്നെ .

എന്തായാലും , ഈ പുതിയ ദളിതത്വത്തിന്റ്റെ സൃഷ്ടിയും സ്ഥിതിയും നടത്തുന്ന അഭിനവ ജിന്നമാര്‍ അവരെ എവിടെക്കാണ്‌ നയക്കാന്‍ ശ്രമിക്കുന്നത് എന്ന് അറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല . ചെന്നായ് കാത്തിരിക്കുന്നത് നേരിട്ടെതിര്‍ക്കാന്‍ പ്രാപ്തിയാകുന്ന വളര്‍ച്ചയാണ് . അതില്‍ എത്തുമ്പോള്‍ സംഹാരവും , അവര്‍ തന്നെ ആവും നടത്തുക . കാത്തിരുന്നു കാണാം.

Advertisement



 71 total views,  1 views today

Advertisement
Entertainment1 hour ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment1 hour ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment1 hour ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment5 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment5 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment5 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement