water1-545

 

പ്രധാനപ്പെട്ട എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും നടക്കുന്നത് ശരീരത്തിന്‍റെ ജലാംശത്തെ അടിസ്ഥാനമാക്കിയാണ്. പോഷകങ്ങള്‍ ശരീരത്തിലെ എല്ലാ കോശങ്ങളിലും എത്താന്‍ സഹായിക്കുന്നതില്‍ ജലാംശത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. വെള്ളം കുടിക്കുന്നതിലുള്ള കുറവാണു പല തരത്തിലുള്ള അണുബാധയ്ക്കും കാരണം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രത്യേകിച്ചും ചെവി, മൂക്ക്, തൊണ്ട തുടങ്ങിയ ശരീര ഭാഗങ്ങള്‍.

സാറ സ്മിത്ത് എന്ന 42 കാരി കലശലായ മൈഗ്രൈന്‍ മൂലം ബുദ്ധിമുട്ടുമ്പോഴാണ്‌ ഡോക്ടര്‍മാര്‍ കഫ്ഫിന്‍ ഒഴിവാക്കാനും കൂടുതല്‍ ജലം കുടിക്കാനും നിര്‍ദ്ദേശിച്ചത്. അതനുസരിച്ച സാറയ്ക്ക് 4 ആഴ്ചകള്‍ കൊണ്ട് വന്ന മാറ്റം ഒന്ന് കണ്ടു നോക്കൂ …

ആഴ്ച 1

water1

 

ആഴ്ച 2

water3

 

ആഴ്ച 3

water4
ആഴ്ച 4

water5

 

നാല് ആഴ്ച കൊണ്ട് ഒരു പൗണ്ട് ഭാരം കുറയ്ക്കാനും ഒരു ഇഞ്ച്‌ വണ്ണം കുറയ്ക്കാനും സാറയ്ക്ക് കഴിഞ്ഞു.

You May Also Like

കാറിൽ നിന്ന് പുറത്തുചാടിയ മീനാക്ഷിയും അമിഗ്ഡാല ഹൈജാക്കിങും

എന്താണ് അമിഗ്ഡാല ഹൈജാക്കിങ് ? ഈ വാക്ക് നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ ? ഈ അവസ്ഥ…

ഒരു സിഗരറ്റ് 14 മിനിട്ട് കവരുമ്പോള്‍ മദ്യം നശിപ്പിക്കുന്നത് 7 മണിക്കൂര്‍ ജീവിതം – ഒരു സ്‌മോക്കറും മദ്യപാനിയും തീര്‍ച്ചയായും അറിയേണ്ടത്..

വെബ്‌സൈറ്റ് പഠനത്തിന് ആധാരമാക്കിയ കണക്കുകളെല്ലാം അമേരിക്കന്‍ ആരോഗ്യ വകുപ്പിന്റേതാണ്.

അൾട്രാസൗണ്ട് സ്കാനിന്റെ വരവും വ്യാപകമായ പെൺഭ്രൂണഹത്യയും

1970 നു ശേഷം അമ്നിയോസിന്തസിസ് എന്ന രീതി ശാസ്ത്രജ്ഞൻമാർ കണ്ടെത്തി (ഗർഭിണിയുടെ അമ്നിയോട്ടിക് ദ്രാവകം കുത്തിയെടുത്തു പരിശോധിക്കുന്ന രീതി). ജനിതക തകരാറുകളും , വൈകല്യങ്ങളും കണ്ടെത്താനുള്ള ഈ രീതിയിലൂടെ ലിംഗനിർണയവും സാധ്യമായിരുന്നു എന്നതിനാൽ പലരും ഈ പരിശോധന തെറ്റായി ഉപയോഗിക്കാൻ തുടങ്ങി

മരണം വരെ സംഭവിക്കാം, തുർക്കി ജാം എന്ന വില്ലൻ

തുർക്കി ജാം എന്ന വില്ലൻ അറിവ് തേടുന്ന പാവം പ്രവാസി തുർക്കി ജാം എന്ന പേരിൽ…