Narmam
ദീപാവലി- തമാശ
ദീപയുടെ ഭര്‍ത്താവ് പതിവ് പോലെ കള്ള് കുടിച്ചു വീടിന്റെ കിണറിന്റെ അടുത്തെത്തിയപ്പോള്‍ കാല് വഴുതി കിണറ്റില്‍ വീണു…
ഭര്‍ത്താവ് വീഴുന്ന ശബ്ദം കേട്ട് ഭാര്യ കിണറിന്റെ അടുത്തെത്തി ,കിണറിലേക്ക് നോക്കിയപ്പോള്‍ ഭര്‍ത്താവ് കിണറ്റില്‍ കിടക്കുന്നു..
145 total views

പതിവ് പോലെ ദീപ കയര്‍ കൊണ്ട് വന്നു കിണറിലേക്ക് ഇട്ടു കൊടുത്തു..
ഭര്‍ത്താവ് കയറില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. “ദീപാ.. വലി..” “ദീപാ..വലി” “ദീപാവലി” “ദീപാവലി”
146 total views, 1 views today