ദുബായില്‍ കൂടെ കിടക്കാന്‍ വിസ്സമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു.!

  222

  frustrate

  സംഭവം നടന്നത് ദുബായില്‍.! കൂടെ കിടക്കാന്‍ വിസ്സമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു.!

  ദുബായിയില്‍ ഏതാനും ദുവസങ്ങള്‍ക്കു മുന്‍പായിരുന്നു ഇവരുടെ വിവാഹം. ആദ്യ രാത്രി മുതല്‍ ഭാര്യ തന്നോടൊപ്പം കിടക്കാന്‍ കൂട്ടാക്കുന്നില്ല എന്നുപറഞ്ഞ് യുവാവ് കോടതിയില്‍ പരാതിയുമായി ചെല്ലുകയായിരുന്നു. പരാതി കേട്ട കോടതി വിവാഹമോചനം അനുവദിച്ചു..!!!

  ഇനി ഫ്ലാഷ് ബാക്ക്…

  കല്യാണം കഴിഞ്ഞ ദിവസം മുതല്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം തന്റെ ദേഹത്ത് പിശാച് ബാധിച്ചിട്ടുണ്ടെന്നും ഭര്‍ത്താവിനൊപ്പം കിടന്നാല്‍ പിശാചിന് ദേഷ്യംവരുമെന്നുമായിരുന്നു യുവതിയുടെ വിശദ്ദീകരണം എന്ന് ദുബായ് സ്വദേശിയായ യുവാവ് പറയുന്നു.

  ഒടുവില്‍ സഹികെട്ട യുവാവ്  കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടു. പിശാചുകഥ കോടതിയിലും യുവതി ആവര്‍ത്തിച്ചെങ്കിലും കോടതി വിശ്വസിച്ചില്ല.

  ഭാര്യ യുവാവിനെ ചതിക്കുകയാണെന്നു വിലയിരുത്തിയ കോടതി യുവാവിനു വിവാഹ മോചനം അനുവദിച്ചു.