AQA

ശബ്ദ മലിനീകരണത്തിനെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. ഇതിനു വേണ്ടി പ്രത്യേകം പദ്ധതികളും അവര്‍ ആവിഷ്കരിച്ചു കഴിഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാകും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി പരിധിക്കപ്പുറമുള്ള ശബ്ദങ്ങള്‍ എമിറേറ്റില്‍ നിരോധിക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് ഖത്തറിന്റെ തീരുമാനം.

ശാന്തമായ ജീവിതസാഹചര്യം സൃഷ്ടിച്ച് ദുബായിയെ മികച്ച നഗരമാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഖട്ടം  ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനം. ഏതൊക്കെ മേഖലകളിലാണ് ഏറ്റവുമധികം ശബ്ദമലിനീകരണമെന്നും അത് പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും ഈ ഖട്ടത്തില്‍ പരിശോധിക്കും.

എന്തായാലും ഒരു കാര്യം ഉറപ്പ്, ഇനി ദുബായില്‍ ആര്‍ക്കും അധികം ഒച്ചയുണ്ടാകാന്‍ സാധിക്കില്ല..!!!

You May Also Like

സൌദിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം…

പാഞ്ഞുകൊണ്ടിരുന്ന വാഹനത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി മൂത്ത പെണ്‍കുട്ടി ഹാന്‍ഡ്‌ ബ്രേക്ക് പിടിക്കുകയായിരുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ജിഹാദുകള്‍..!!!

ജിഹാദ് എന്ന അറബി വാക്കിന്റെ അര്‍ഥം കഠിനമായ പരിശ്രമം എന്നാണ്.പക്ഷെ കേരളത്തില്‍ ഇതിനു വേറെ എന്തൊക്കെയോ അര്‍ത്ഥങ്ങളാണ് ഉള്ളത്.അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം:

നയന്‍താരക്ക് ഡബ്ബിങ്ങിന് ആളെ പരതിയതിന് പകരം, ലാലിന് വേണ്ടി നോക്കാതിരുന്നതെന്തേ ആവോ ?

എപ്പോഴും എന്റെ മുന്നിലും പുറകിലുമായി നിഴലുകള്‍ കാണുന്ന ഞാന്‍ ചാക്കോച്ചന്റെ നിഴലും കണ്ടിരിക്കാം എന്ന് കരുതി. ഭാവന ലേശം കൂടുതല്‍ ആയത് കാരണം മജിസ്ട്രേറ്റ്

സ്ഥാനാര്‍ത്ഥി നിര്‍ണയരീതി മാറണം (ലേഖനം) – സുനില്‍ എം എസ്

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണു കേരളത്തില്‍ ഭരണം നടത്തുന്നത്. അതുകൊണ്ടിവിടെ ജനാധിപത്യം നിലവിലിരിയ്ക്കുന്നെന്നു പറയാമെങ്കിലും, ഇവിടെ നിലവിലിരിയ്ക്കുന്ന ജനാധിപത്യം പൂര്‍ണമല്ല.