ദുല്‍ഖര്‍, ആസിഫ് അലി പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌; ഇതാണ് മോനെ മിമിക്രി

0
241

കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബില്‍ ബേബിയുടെ പ്രകടനം സദസിനെ കുടുകൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ മാത്രം വായിച്ചു അറിയാന്‍ സാധിച്ചവര്‍ക്ക് വേണ്ടി ഇതാ ആ പ്രകടനത്തിന്റെ ശബ്ദരേഖ..

മലയാളത്തിലെ യുവ നടന്മാരായ ദുല്‍ഖര്‍ സല്‍മാനെയും ആസിഫ് അലിയെയും ഒക്കെ അബില്‍ വേദിയില്‍ എത്തിച്ചപ്പോള്‍ പ്രേക്ഷകരെ കൂടുതല്‍ ചിരിപ്പിച്ചത് സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയായിരുന്നു…ആ പ്രകടനം ഒന്ന് കേട്ടു നോക്കു…