Untitled-1

ക്ഷതമേറ്റ് വീര്‍ത്ത കവിള്‍ത്തടവും, ചുണ്ടുകളും.. ഉടഞ്ഞ കണ്ണാടിയുടെ ചില്ലുകള്‍..ചോരയൊഴുകുന്ന മുറിവുകള്‍.. തിബറ്റന്‍ ആത്മീയആചാര്യന്‍ ദലൈലാമയുടെ ഈ വികൃതമായ മുഖം കണ്ട ലോകജനത പരസ്പരം മൂക്കത്ത് വിരല്‍ വെച്ച് ആശ്ചര്യം പ്രകടിപ്പിച്ചു. അവര്‍ പരസ്പരം ചോദിച്ചു “എന്താണിത്..? ആരാണിത് ചെയ്തത്..”. ചിത്രം കാണുമ്പോള്‍ നമുക്കും തോന്നാം, ഇതെന്താണ് സംഭവമെന്ന്..

ബെല്‍ജിയത്തിലുള്ള ആംനിസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന, ലോകജനതക്കെതിരെയുള്ള ചൂഷണത്തിനെതിരെ അവര്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനത്തിന്റെ പ്രചാരണാര്‍ഥം ഉണ്ടാക്കിയ ചിത്രങ്ങളാണിവ. ദേലൈലാമയുടെത് മാത്രമല്ല, അമേരിക്കന്‍ റോക്ക് സ്റ്റാര്‍ ലാഗ്ഗി പോപ്പിന്റെയും, പ്രശസ്ത ജെര്‍മ്മന്‍ ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗര്‍ഫീല്‍ഡിന്റെയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നു.

You May Also Like

തടാകങ്ങളുടെ നഗരത്തിലൂടെ ഒരു യാത്ര – രാജസ്ഥാന്‍..

“..ഇപ്രാവശ്യത്തെ യാത്രയില്‍ മനസ്സിലേക്ക് കേറി വന്ന മുഖം ഒരു എട്ടോ പത്തൊ വയസ്സുള്ളകുട്ടിയുടെ നിസംഗതയായ മുഖമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലുകാര്‍ വൈകുന്നേരങ്ങളില്‍ പാവക്കളി ഏര്‍പ്പേടുത്തിയിട്ടുണ്ടായിരുന്നു. പാവക്കളി, കൊച്ചുനാളില്‍ ഒരുപാട് കൌതുകം തോന്നിയിട്ടുള്ളതാണ്…”

ഓൺലൈൻ റമ്മി കളിച്ചു ലക്ഷങ്ങൾ നഷ്ടമായി ആത്മഹത്യ ചെയ്ത ഏഷ്യാനെറ്റ് ക്യാമറാമാന്റെ സുഹൃത്തിന്റെ കുറിപ്പ്

ഓൺലൈൻ റമ്മി കളിച്ചു ഒരുപാട് പേര് പേർ ആത്മഹത്യ ചെയ്യുന്നു ,അവസാനമായി ഈ ആഴ്ച ഏഷ്യാനെറ്റ്…

ആ കുഞ്ഞിനെ ഒരു ഡോക്ടർ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടാവണമല്ലോ, അദ്ദേഹത്തെ ആരെങ്കിലും കാര്യമായി ശ്രദ്ധിക്കേണ്ടി വരും

അങ്ങ് ദൂരെ കശ്മീരിലെ കത്വയിൽ മാത്രമല്ല, എവിടെ നടന്നാലും കുഞ്ഞുങ്ങളുടെ മരണങ്ങൾ താങ്ങാനാവുന്നതിലും അധികമാണ്.കഥാപാത്രങ്ങളും സ്ഥലവും മാത്രം മാറുന്നു

കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നത് എങ്ങിനെ?

ഒരു നല്ല രക്ഷിതാവ് ആയി മാറിയെങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും നല്ലവരായി മാറുകയുള്ളൂ.