ദേ പുതിയ കണ്ടുപിടുത്തം ; തക്കാളിയും ചീരയും ആരോഗ്യത്തിന് ഹാനികരം.!

259

Packaging-made-from-tomato-waste

അമ്മയും അച്ഛനും ഒക്കെ കൊച്ചു കുട്ടികളെ അടിച്ചു പിടിച്ചു തീറ്റിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഉണ്ട്. തക്കാളി, ചീര, ചോളം തുടങ്ങിയ പച്ചില കറികള്‍ മക്കളെ കഴുപ്പിക്കാന്‍ ഇവര്‍പെടുന്ന പാട് കണ്ടാല്‍ ശരിക്കും ഒരു യുദ്ധം നടക്കുന്ന അവസ്ഥയാണ്.! അടി പിടി ഇടി ചവിട്ട് അങ്ങനെ ഒരു ചെറിയ യുദ്ധം തന്നെ നടത്തണം മക്കളെ ഇതൊക്കെ ഒന്ന് കഴിപ്പിച്ച് എടുക്കാന്‍..!!! പക്ഷെ ഇങ്ങനെ കഷ്ട്ടപ്പെട്ട് കഴിപ്പിച്ച സാധനങ്ങള്‍ തങ്ങളുടെ മക്കളുടെ ആരോഗ്യത്തിന് ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുകയെന്ന്‍ അറിഞ്ഞാല്‍ നമ്മുടെ പാവം മാതാപിതാക്കള്‍ എന്ത് ചെയ്യും ?

തക്കാളിയും ചീരയും ചോളവുമൊക്കെ വൃക്കയിലെ കല്ലിനു കാരണമാവുന്ന ഭക്ഷണങ്ങളാണ് എന്ന് ചില പുതിയ പഠനങ്ങള്‍ സൂച്ചിപ്പിക്കുന്നു. ചീരയിലും തക്കാളിയിലും ചോളത്തിലും ഒക്‌സലേറ്റ് ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഇവ വൃക്കകളിലും മൂത്രസഞ്ചിയിലും അടിഞ്ഞു കൂടി കല്ലുകളായി മാറുന്നു. ഹോ..!!! പഠനത്തെ വിശ്വസിക്കാമെങ്കില്‍ ഇനി മുതല്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാം.!

ഇനി ഇവയൊക്കെ കൊണ്ട് അമ്മമ്മാര്‍ കുട്ടികളുടെ പുറകെ ഓടില്ലല്ലോ..!!!