ദൈവമായാലും മനുഷ്യനായാലും സീറ്റ് ബെല്‍റ്റ്‌ നിര്‍ബന്ധം…!!

154

8

വന്നു വന്നു ദൈവങ്ങള്‍ വരെ സീറ്റ് ബെല്‍റ്റിടാന്‍ തുടങ്ങി. ഋഷിരാജ് സിംഗിനെ പേടിച്ചിട്ടാണോ അതോ ഇപ്പോഴത്തെ പയ്യന്മാരുടെ പൊളിക്കല്‍ പേടിച്ചിട്ടാണോ എന്നറിയില്ല, ഇപ്പൊ ഏകദേശം എല്ലാ ദൈവങ്ങളും സീറ്റ് ബെല്‍റ്റിടുന്നുണ്ട്.ഗണേശോല്‍സവത്തിനിടയില്‍ കണ്ട ഒരു കാഴ്ച്ചയാണിത്.

വിഗ്രഹം പൊട്ടാതിരിക്കാന്‍ സീറ്റ് ബെല്‍റ്റ്‌ ഇട്ടതാണ്. ആ എന്തായാലും ചെറുപ്പക്കാരെ ബോധാവല്‍കരിക്കാന്‍ ഗണപതി ഭഗവനെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കാന്‍ കേരളപോലീസ് ശ്രമം ആരഭിച്ചുയെന്നാണ് ഇത് കാണുമ്പോള്‍ നാം വിശ്വസിക്കേണ്ടത്.