ദൈവമേ ഇങ്ങനേയും ചില കളികള്‍ ഈ ലോകത്തുണ്ടോ?

181

ഫുട്ബോള്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയ ലോകപ്രശസ്ത കളികള്‍ നമുക്ക് എല്ലാം അറിയാം. ഇവയില്‍ ഏതെങ്കിലും ഒന്ന് നമുക്ക് നല്ലവണം കളിക്കാനും അറിയാമായിരിക്കും?

ഈ കളികളെ കൂടാതെ ഓട്ടം ചാട്ടം, ബോക്സിംഗ്, ഗുസ്തി തുടങ്ങിയ കളികളെ കുറിച്ചും നമ്മള്‍ കേട്ടിട്ടും കണ്ടിട്ടും ഒക്കെയുണ്ടാവും. പക്ഷെ ഇത് ഒന്നും അല്ലാതെ ചില കളികള്‍ ഈ ലോകത്ത് ഉണ്ട്. ഇതു കണ്ട ശേഷം, “ദൈവമേ ഇങ്ങനേയും ചില കളികള്‍ ഈ ലോകത്തുണ്ടോ?” എന്ന് നിങ്ങള്‍ പറഞ്ഞു പോകും…