ദൈവമേ ഈ പാലം മുറിച്ചു കടക്കുവാനുള്ള ഗതികേട് നമുക്ക് വരാതിരിക്കട്ടെ !

230

01

ഉയരത്തെ ഭയക്കുന്നവരാണ് ലോകത്തിലെ പത്ത് ശതമാനം ജനങ്ങളും. ഒരു പക്ഷെ ആ പത്തില്‍ പെടുന്നവരാകും നിങ്ങളും ഈ പാലം മുറിച്ചു കടക്കുന്നവര്‍ ആണെങ്കില്‍. 95 മീറ്റര്‍ നീളത്തിലും 180 മീറ്റര്‍ ഉയരത്തിലുമായി ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഗ്ലാസ് പാലം നിങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുക തന്നെ ചെയ്യും. കാരണം, പാലത്തിന്റെ അടിഭാഗം നിര്‍മ്മിച്ചിരിക്കുന്നത് ഗ്ലാസ് കൊണ്ടാണ്. അതായത് വായുവിലൂടെ സഞ്ചരിക്കുന്നതായി നമുക്ക് തോന്നിക്കുന്ന അവസ്ഥ നല്‍കുന്ന ഈ പാലത്തിലൂടെ ഒന്ന് നടക്കുവാന്‍ നിങ്ങള്‍ തയാറാകുമോ ?

02

03

04

05