ദൈവമേ കാറിനും പ്രേതബാധ ! – വീഡിയോ

197

01

സാധാരണ ഒരു റോഡപകടം നടന്നു കഴിഞ്ഞാലാണ് വിചാരിക്കാത്ത സ്ഥലത്ത് നിന്നാണ് ആ വണ്ടി കയറി വന്നത് എന്നത് പോലുള്ള കാര്യങ്ങള്‍ നമ്മള്‍ പറയുക. എന്നാലിവിടെ റോഡപകടവും നടന്നിട്ടില്ല, ആര്‍ക്കും പരിക്കും പറ്റിയിട്ടില്ല. ഇവിടെ കാറില്‍ പ്രേതം കടന്നു കൂടിയ ഒരു കാര്യമാണ് നിങ്ങള്‍ വീഡിയോയില്‍ കാണുവാന്‍ പോകുന്നത്. എവിടെ നിന്നോ വന്നിറങ്ങിയ പ്രേതത്തെ പോലെ ഒരു കാര്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ കുളിര് കോരിയിട്ടു കൊണ്ട് കടന്നു പോകുന്നതാണ് വീഡിയോയില്‍ നിങ്ങള്‍ കാണുക

വീഡിയോ നിങ്ങള്‍ ഇതിനകം തന്നെ എത്ര തവണ കണ്ടു ? പത്തോ അതോ ഇരുപതോ ? എന്തായാലും കണ്ടു വട്ടായി എന്ന സ്ഥിതിയില്‍ എത്തിക്കാണും അല്ലെ? ഈ നിഗൂഢമായ സംഭവം നിങ്ങളില്‍ ആര്‍ക്ക് പൊളിക്കാനാകും ?