“ദൈവമേ നീ എനിക്ക് എന്തിന് ഇത്രയും സൗന്ദര്യം തന്നു” ??? : ഓര്‍മ്മയുണ്ടോ ഈ ഡയലോഗ്

  423

  Rosin-Jolly-Photos-in-

  റോസിന്‍ ജോള്ളിയെ അതുവരെ ആര്‍ക്കും അറിയത്തില്ലായിരുന്നു. സൂര്യ ടി.വി യിലെ മലയാളി ഹൌസ് എന്ന പരിപാടിയില്‍ വന്നതോട് കൂടി റോസിന്‍ രക്ഷപ്പെട്ടു..!!! പുള്ളിക്കാരിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങി..!!!

  തന്നെ മലയാളികള്‍ മനസിലാക്കി തുടങ്ങി എന്ന് മനസിലായ റോസിന്‍ മലയാളി ഹൌസില്‍ വച്ചു ഒരു സൂപ്പര്‍ ഡയലോഗ് പറഞ്ഞു..ആ ഒരൊറ്റ ഡയലോഗില്‍ വീണു സകല മലയാളികളും..!!!

  മലയാളി ഹൌസ് എന്ന പരിപാടി അവസാനിച്ചിട്ട് കാലം കുറച്ച് ആയെങ്കിലും ഇപ്പോഴും ഈ റോസിന്‍ ജോള്ളി ഡയലോഗ് മലയാളി മനസ്സില്‍ തങ്ങി നില്‍ക്കുന്നു…

  “ദൈവമേ നീ എനിക്ക് എന്തിന് ഇത്രയും സൗന്ദര്യം തന്നു”