01

പുരുഷന്മാരെ പോലെ നാളെ പെമ്പിള്ളേരും പൊതു സ്ഥലങ്ങളില്‍ കാര്യം സാധിക്കാന്‍ ഒരുങ്ങിയാല്‍ എന്താകും അവസ്ഥ ? ഇന്ത്യയില്‍ കക്കൂസുകളെക്കാള്‍ അധികം മൊബൈലുകള്‍ ഉള്ള ഇന്ത്യയില്‍ ശരാശരി അവസ്ഥയില്‍ ഒരു സ്ത്രീ 13 മണിക്കൂറില്‍ അധികം തന്റെ ബ്ലാഡര്‍ നിറച്ചു വെക്കുന്നു എന്നാണ് കണക്ക്. ആ അവസ്ഥയില്‍ ആണ് പെമ്പിള്ളേരും പൊതു സ്ഥലങ്ങളില്‍ സൂസു ഒഴിക്കാന്‍ പോകുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

കണ്ടു നോക്കൂ ആ വീഡിയോ

You May Also Like

തനിയാവര്‍ത്തനം – കഥ

ക്വാട്ടെര്‌സിന്റെ ഉമ്മറത്ത് തീറ്റക്ക് വേണ്ടി കൊത്തു കൂടുന്ന ബെലികാക്കകളെ വകഞ്ഞ് മാറ്റി ഒരു മധ്യവയസ്‌കയും അവരുടെ മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും കടന്നു വരുന്നതു സാജന്‍ ജനല്‍ പഴുതിലൂടെ കണ്ടു .

നിങ്ങൾക്കൊക്കെ അറിയുന്ന സിന്ദ്രല്ലയെ ഇങ്ങനെ ഒന്ന് കണ്ടു നോക്കൂ

ഞാൻ ആദ്യമായി വായിച്ച fairy tale ഇതാവും. പുസ്തകത്തിലെ ഒരു ചിത്രം കൊണ്ട് ബാക്കി കഥ മുഴുവൻ ഭാവനയിൽ കണ്ട കുട്ടിക്കാലം. പിന്നീട് ഒരു സമ്മാനമായി മുഴുവൻ ചിത്രങ്ങളുള്ള

സ്ക്രീനിൽ ജീവിച്ചു കാണിക്കുന്ന അത്യുഗ്രൻ പെർഫോമൻസ്

സ്വന്തം സഹോദരൻ വെടിയേറ്റു മരിക്കുംമ്പോൾ പുഴവക്കത്ത് ഇരുന്നു കഞ്ചാവ് അടിക്കുകയായിരുന്നു ഫൈസൽ. ഇതൊന്നും അറിയാതെ സഹോദരൻ മരിച്ചു കിടക്കുന്ന വീട്ടിലേക്ക്

പ്രണയം – കഥ

‘ബസ്സ് വരാന്‍ എന്താണ് ഇത്ര വൈകുന്നത് ? ഇന്ന് എതായാലും ഹെഡ് മാഷെ കാണാതെ ക്ലാസ്സില്‍ കയറുവാന്‍ പറ്റുമെന്ന് തോന്നുനില്ല’ അവന്‍ മനസ്സില്‍ ഓര്‍ത്തു .വൈകിയാല്‍ ഹെഡ് മാസ്റ്റര്‍ ഡയറിയില്‍ സൈന്‍ ചെയ്യണം ,എന്നാല്‍ മാത്രമേ ക്ലാസ്സിലെ ടീച്ചര്‍ ഉള്ളിലേക്ക് കടത്തി വിടുകയുള്ളൂ.സ്‌റ്റോപ്പില്‍ വേറെ ഒരു വിദ്യാര്‍ത്ഥിനി കൂടി ഉണ്ട്.പിന്നെ കുറച്ചു പേരും.അവള്‍ സ്ഥിരം ഈ ബസ്സില്‍ എന്നോടൊപ്പം ഉള്ളതാണ് .നേരിട്ട് പരിചയപെട്ടിലെങ്കിലും അവളുടെ വീടും വീട്ടു കാരെയും ഒക്കെ അറിയാം.എന്റെ സ്‌കൂളിന്റെ എതിര്‍ വശത്തു ഉള്ള ഗേള്‍സ് സ്‌കൂളില്‍ ആണ് അവള്‍ പഠിക്കുന്നതെന്നും .പക്ഷെ ബസ് വൈകുന്നതിന്റെ യാതൊരു പരിഭ്രമവും അവളില്‍ കണ്ടില്ല.ഞാന്‍ ആകെ അസ്വസ്ഥനായി നില്‍കുകയാണ് .ഏതായാലും നടക്കുവാന്‍ തീരുമാനിച്ചു ,ഒന്നൊന്നര കിലോമീറ്റര്‍ നടന്നാല്‍ ജംഗ്ഷന്‍ എത്തും ,അവിടുന്ന് വേറെ ബസ് കിട്ടും.ഞാന്‍ പുറപെട്ടു അത് കണ്ടിട്ടാവണം അവളും എന്നോടൊപ്പം നടന്നു തുടങ്ങി .ഞാന്‍ വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരുന്നത് അവളും അതെ സ്പീഡില്‍ വന്നു എന്നോടൊപ്പം കൂടി.