ദ്രിശ്യവിസ്മയങ്ങളുമായി ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി ട്രെയിലര്‍

296

Untitled-3
നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര എന്നീ പുതുമയേറിയ ചിത്രങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.7000 കണ്ടി എന്ന സാങ്കല്പിക ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, സണ്ണി വെയിന്‍, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന, ജേക്കബ് ഗ്രിഗറി, ഭരത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഒന്ന് കണ്ടു നോക്കൂ.