ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംഗ്: ഒരു അസാധാരണ ടീനേജ് ലവ് സ്റ്റോറി

414

ഇത് രണ്ട് അസാധാരണ വ്യക്തികള്‍ തമ്മിലുള്ള ലവ് സ്റ്റോറിയാണ്. ജീവിതത്തില്‍ നമുക്ക് കുറവുകള്‍ ഉണ്ടാവാം. അതിനെ മറികടക്കുമ്പോള്‍ ആവും പലതും നേടാന്‍ കഴിയുക. ഒരു നല്ല മെസ്സേജ് ഇതിലുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നനഞ്ഞേക്കാം. എന്തായാലും കണ്ട് നോക്കുക. രണ്ടായിരത്തി പന്ത്രണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. പ്രേക്ഷക പ്രശംസയും അവാര്‍ഡുകളും ഈ ലഘു ചിത്രത്തിന് ലഭിക്കുകയുണ്ടായി.

രചന, സംവിധാനം കാമറൂണ്‍ കോവല്‍