ധോണിയും ഭാര്യയും പിന്നെ സിവയും : ചിത്രങ്ങള്‍

161

Untitled-1tr
ക്രിക്കറ്റ് ബാറ്റ് മാത്രം കയ്യിലെടുത്താണ് ധോണിക്ക് ശീലം. എന്നാല്‍ മകള്‍ സിവയെ കൈകാര്യം ചെയ്യാനും അച്ഛന്‍ കൂള്‍ പെട്ടെന്ന് തന്നെ പഠിച്ചുകഴിഞ്ഞു. ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ് നാട്ടിലെത്തിയതിന് ശേഷമാണ് സിവയെ ധോണി ആദ്യമായി കാണുന്നത് തന്നെ.

റാഞ്ചിയിലെ ബിര്‍സ മുണ്ട എയര്‍പോര്‍ട്ടിലാണ് ധോണി കുഞ്ഞിനെയും എടുത്തുനടക്കുന്ന കാഴ്ച ക്യമാറയില്‍ പതിഞ്ഞത്.

05 1428213658 dhoni11

05 1428213663 dhoni12

05 1428213669 dhoni13

05 1428213674 dhoni14

images upload