മറ്റ് കായിക ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്രിക്കറ്റിന് ചില അച്ചടക്കങ്ങള്‍ ഉണ്ട്. അത് റെട്ടിക്കുന്ന കളിക്കാര്‍ക്ക്‌ കിട്ടുന്നത് ജീവിതം മുഴുവന്‍ പിന്തുടരുന്ന നാണക്കേട് ആയിരിക്കും.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കളിക്കിടെ കീറോണ്‍ പോളാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റനെ ഒന്ന് കളിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ കിളിപോയി നിന്നത് പോളാര്‍ഡും. ഭുവനേശ്വര്‍ കുമാര്‍ അടിച്ചകറ്റിയ പന്തില്‍ സിംഗിള്‍ റണ്‍സ് മാത്രമേ എടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കാണികളെ ഒന്ന് രസിപ്പിക്കാനും ധോണിയെ ഒന്ന് കളിയാക്കാനും ഫീല്‍ഡര്‍ ആയ പോളാര്‍ഡ് പന്ത് തന്നില്‍ തട്ടി അകറ്റി.

ലോകത്തില്‍ ഏറ്റുവും മികച്ച റണ്ണര്‍മാരില്‍ ഒരാളായ ധോണി കിട്ടിയ അവസരം പാഴാക്കാതെ രണ്ടാമത്തെ റണ്‍സും പൂര്‍ത്തിയാക്കി.

കിളിപോയി നില്‍ക്കുന്ന പോളാര്‍ഡിന്‍റെ വീഡിയോ ഒന്ന് കണ്ടു നോക്കു.

Advertisements