100 രാജ്യാന്തര വിജയങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കൈപിടിച്ച് നടത്തിയ മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്‍ അരങ്ങേറ്റ മത്സരത്തില്‍ നേടിയത് പൂജ്യം റണ്‍സ്.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ധോണി റണ്‍ ഔട്ട്‌ ആവുകയായിരുന്നു. എന്നാല്‍ പിന്നീട് ചരിത്രം ധോണിയുടെ കാല്‍ക്കീഴില്‍ ആയിരുന്നു. പ്രഥമ 20-20 ലോകക്കപ്പ് നേടി ജൈത്രയാത്ര തുടങ്ങിയ ധോണിയുടെ പടയോട്ടം 2015 ലോകകപ്പ്‌ സെമിഫൈനല്‍ വരെ എത്തി നില്‍ക്കുന്നു.

ധോണിയുടെ അരങ്ങേറ്റ മത്സരം നിങ്ങള്‍ മറന്നുപോയിട്ടുണ്ടാവില്ല. എന്നാലും ഒന്നും കൂടി ആ വീഡിയോ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

Advertisements