നടി ഭാവനയുടെ കുട്ടിക്കാലത്തെ അപൂര്‍വ ചിത്രങ്ങള്‍

478

20130914_222712

സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ തിരക്കേറിയ നടിയാണ്. ഭാവനയുടെ കുട്ടിക്കാലത്തെ ചില അപൂര്‍വ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.