Society
നടുറോഡില്‍ തന്നെ വന്നു ശല്യം ചെയ്യുന്നവനില്‍ നിന്നും ഒരു യുവതി നിങ്ങളോട് സഹായം അഭ്യര്‍ഥിച്ചാല്‍ !
സ്ത്രീ പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണവും ഒരു ഗുരുതര പ്രശ്നമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അത്തരമൊരു സംഭവം നിങ്ങളുടെ കണ് മുന്നില്‍ നടന്നാല്‍ നിങ്ങളെങ്ങിനെ പ്രതികരിക്കും ?
144 total views

സ്ത്രീ പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണവും ഒരു ഗുരുതര പ്രശ്നമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അത്തരമൊരു സംഭവം നിങ്ങളുടെ കണ് മുന്നില്‍ നടന്നാല്‍ നിങ്ങളെങ്ങിനെ പ്രതികരിക്കും ? നടുറോഡില്‍ ഒരുത്തന് ഒരു യുവതിയെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നത് കണ്ടാള് നിങ്ങള്‍ നോക്കി നില്‍ക്കുമോ ? ആ യുവതി നിങ്ങളോട് സഹായം അഭ്യര്‍ഥിക്കുക കൂടി ചെയ്താലോ ?
145 total views, 1 views today