Untitled-1

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന  ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു, ജോലിയും തിരക്കുമെല്ലാം കഴിഞ്ഞു പലപ്പോഴും നാം ഫുഡ് അടിക്കുന്നത് നട്ട പാതിരയ്ക്കാണു. ഈ ശീലം അവസാനിപ്പിക്കേണ്ട നാള് കഴിഞ്ഞിരിക്കുന്നു, ഇനിയും ഈ ശീലം തുടര്‍ന്നാല്‍ നിങ്ങള്‍ ഒരു രോഗിയാകും, വലിയ രോഗി..!!!

അത്താഴം നേരത്തെയാക്കുന്നതു കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്. ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുമെന്നത് തുടങ്ങി, ദഹനകേടു നല്ലരീതിയില്‍ ഒഴിവാക്കാം എന്നത് തന്നെയാണ് ഭക്ഷണം നേരത്തെയക്കിയാല്‍ ഉള്ള പ്രധാന ഉപയോഗം. നേരത്ത അത്താഴം കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും എന്നതും ഒരു വസ്തുതയാണ്. 

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും, തടി കുറയ്ക്കാനും, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതിരിയ്ക്കാനും ഒക്കെ നേരത്തെ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.  കുറച്ചു നേരത്തെ ഫുഡ് തട്ടി ഒരു അര മണിക്കൂര്‍ വീടിന്റെ മുറ്റത്ത് നടന്ന ശേഷം പോയി കിടന്നു ഉറങ്ങി നോക്കു…സ്വസ്ഥം, ശാന്തം, സമാധാനം..!!!

You May Also Like

ക്യാന്‍സര്‍ ചെറുക്കുന്ന വാക്സിന്‍ വരുന്നു

ക്യാന്‍സര്‍ കോശങ്ങളിലുള്ള MUC1 എന്ന ഒരു തരം തന്മാത്രകളെ കണ്ടുപിടിച്ചതാണ് നേട്ടമായത്. ഇത് തൊണ്ണൂറു ശതമാനം ക്യാന്‍സര്‍ രോഗങ്ങളിലും കണ്ടു വരുന്നു. ഇതിനെതിരെയാണ് വാക്സിന്‍ വികസിപ്പിച്ചത്. ഇത് ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ ഒരു മെഡിക്കല്‍ വിപ്ലവത്തിന് തുടക്കം കുറിക്കും.

നിങ്ങള്‍ കൂള്‍ ആണോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണം വരാന്‍ സാധ്യത!

ങ്ങള്‍ ആള് കൂള്‍ ആണോ? അതായത് എല്ലാ പ്രശ്നങ്ങളെയും ചിരിച്ചു കൊണ്ട് നേരിടാനും ശാന്തമായ ഒരു മനസ്സുമായി ആ പ്രശ്നങ്ങളെ മറികടക്കാനും സാധിക്കുമോ?

ആർക്കാണ് കൂടുതൽ ഉറക്കം വേണ്ടത്: പുരുഷന്മാർക്കോ സ്ത്രീകൾക്കോ ? വിശദാംശങ്ങൾ

മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്, എന്നിട്ടും പല മുതിർന്നവരും ഓരോ രാത്രിയും മതിയായ വിശ്രമം…

ഡബിൾ മാസ്ക് ശരീരത്തിലെ ഓക്സിജൻ ലെവൽ കുറയ്ക്കുമോ ? ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന കുറിപ്പ്

ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു.അത് തന്നെയാണോ