നദിയെയും മഞ്ഞു മലയെയും മുറിച്ചു കടക്കുന്ന തീവണ്ടികള്‍ [വീഡിയോ]

247

 Spectacular-footage-Train-plowing-through-deep-snow-Arthurs-Pass

മഞ്ഞു മലയുടെ മുകളില്‍ കൂടി കടന്നു പോകുന്ന തീവണ്ടിയെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മഞ്ഞിന്റെ വെള്ള പുതപ്പിനെ ഉഴുതു മറിച്ചു വരുന്ന തീവണ്ടിയെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ ഒരു കൌതുകം തോന്നുന്നില്ലേ, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ, ന്യൂസിലാന്റിലെ ആര്‍തര്‍ പാസ്സില്‍ നിന്നുള്ള ദൃശ്യമാണിത്.

ഇതാ ഓസ്ട്രേലിയയില്‍ നിന്നും മറ്റൊരു മനോഹര ദൃശ്യം. കന്നുകാലികളെയും  നിറച്ച് ഒരു നദിയെ മുറിച്ചു കടക്കുകയാണ് ഈ തീവണ്ടി.