Featured
നമുക്കിടയില്‍ നല്ലവരായ ആളുകള്‍ ഇനിയും ബാക്കിയുണ്ട് [ഷോര്‍ട്ട് ഫിലിം]
തമിഴിലുള്ള ഈ ഹ്രസ്വ ചിത്രം അസാധാരണമായ മികവോടെ പലതും പറയുന്നു. കാണുക,തിരിച്ചറിയുക നമ്മുടെ യുവാക്കള്‍ ഭാവിയുടെ വാഗ്ദാനം തന്നെ തീര്‍ച്ച. നമുക്കിടയില്‍ നല്ലവരായ ആളുകള്‍ ഇനിയും ബാക്കിയുണ്ട് എന്ന് വീഡിയോ നമ്മോട് പറയുന്നു
106 total views, 1 views today