നമ്മളെ ഞെട്ടിച്ച ചില വിദഗ്‌ദ്ധമായ ജയില്‍ ചാട്ടങ്ങള്‍

    189

    ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സുകളിലേക്ക് ആദ്യം ഓടി വരുന്നത് മൂന്നു പേരുകളാണ്, കണ്ണൂര്‍, വീയ്യൂര്‍, പൂജപുര. അതെ കേരളത്തിലെ മൂന്ന്‍ സെന്‍ട്രല്‍ ജയിലുകള്‍ സ്ഥിതി ചെയ്യുന്നത് ഈ സ്ഥലങ്ങളിലാണ്.

    നാം ജയില്‍ ചാട്ടം സിനിമകളില്‍ കണ്ടിട്ടുണ്ടാകും. മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ അത്യുഗ്രനായി ജയില്‍ ചാടുന്നത് കണ്ടു നമ്മള്‍ കോരി തരിച്ചിട്ടുമുണ്ടാകും. പക്ഷെ അതിലും  വിദഗ്‌ദ്ധമായ ചില ജയില്‍ ചാട്ടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്..ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ചില ജയില്‍ ചാട്ടങ്ങള്‍..അവയെ നമുക്ക് ഇവിടെ പരിചയപ്പെടാം…