പൈലറ്റുമാരോടും മറ്റു വിമാന ജീവനക്കാരോടും സംസാരിച്ചപ്പോള്‍ അവര്‍ ചിലറ ‘വിശേഷങ്ങള്‍’ പറഞ്ഞു. ആകാശത്ത് ഒന്നും അറിയാതെ നമ്മള് പറക്കുമ്പോള്‍, വിമാനത്തിനുള്ളില്‍ നാം അറിയാതെ സംഭവിക്കുന്ന അലെങ്കില്‍ നാം അറിയാതെ പോകുന്ന ചില വിമാന രഹസ്യങ്ങള്‍.
വിമാനം ഉയര്‍ന്നു പറക്കുമ്പോള്‍ ഏറ്റുവും ആവശ്യമായ ഒന്നാണ് ഒക്സിജന്‍ മാസ്ക്, പക്ഷെ വിമാനം പറക്കുമ്പോള്‍ എന്തെങ്കിലും കാരണവശാല്‍ ഒക്സിജന്‍ മാസ്ക് പ്രവര്‍ത്തന രഹിതമായാല്‍ പിനീട് ഒരു 15 മിനിറ്റ് കൂടി പിടിച്ചു നില്‍ക്കാനുള്ള വായുവേ വിമാനത്തിനുള്ളില്‍ കാണുകയുള്ളൂ. അത് പോലെ തന്നെ വെള്ളം, വിമാനതിനുളില് സീല്‍ ചെയ്ത് കുപ്പിയില്‍ നിന്ന് ലഭിക്കുന്ന വെള്ളം മാത്രം കുടിക്കുക. അകത്തെ ടാപ്പ് വെള്ളം കഴിവതും ഒഴിവാക്കുക, കാരണം വിമാനത്തിലെ സാങ്കേതിക കാരണങ്ങളാല്‍ വെള്ളം എപ്പോള്‍ വേണമെങ്കിലും മലിനമാകാന്‍ സാധ്യത ഉണ്ട്.
വിമാന യാത്ര നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം, വിമാനം ലാന്‍ഡ് ചെയ്യാന്‍ നേരം അകത്തെ ലൈറ്റുകള്‍ ഡിം ചെയ്യും, ഇത് വിമാനത്തിന്റെ ഭംഗി കൂട്ടനല്ല, മറിച്ചു പെട്ടന്ന് ഒരു അടിയന്തര സാഹചര്യം ഉണ്ടായാല്‍ യത്രകര്ക്ക് രക്ഷ പെടാന്‍ ഉള്ള വഴി ഒരുക്കുന്നതിലേക്ക് വേണ്ടിയാണ്. ഇന്നു നിലവില്ലുള്ള മിക്ക വിമാനങ്ങളും ‘ഓട്ടോ പൈലറ്റ്’ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്, അതായത് പൈലറ്റ് വേണ്ട വിമാനം പറക്കാന്‍, മിക്ക പൈലറ്റുകളും അകത്ത് കേറി പകുതി സമയവും ഉറക്കമാണ് പതിവ്.
ചുരുക്കി പറഞ്ഞാല്‍ വിമാന യാത്രകളില്‍ നാം അറിയാതെ പോകുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നാം ചിന്തിക്കാതെ വിടുന്ന ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. പക്ഷെ ഇതിനൊക്കെ പിറകെ പോയാല ചിലപ്പോ താഴെ നിന്ന് പോലും വിമാനം കാണാന്‍ നമുടെ മനസ്സ് സമതിക്കില്ല എന്നു വരും. അത് കൊണ്ട് തല്ക്കാലം നമുക്ക് ഇതൊകെ മറക്കാം, എന്നിട്ട് വിമാനത്തില്‍ കയറി ആകാശം കീഴടക്കുന്നത് സ്വപ്നം കണ്ടു സുഖമായി ഇരിക്കാം.
കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്ലിക്ക് ചെയ്യുക.