നമ്മള്‍ ചെയ്ത് “ഓവറാക്കുന്ന” ചില കാര്യങ്ങള്‍… ചിത്രങ്ങളിലൂടെ …

429

Untitled-1

നമ്മള്‍ മനുഷ്യര്‍ അങ്ങനെയാണ്. ഒരു കാര്യത്തില്‍ സുഖം പിടിച്ചു പോയാല്‍ പിന്നെ അതുതന്നെ ചെയ്തു കൊണ്ടിരിക്കും. അതിനു പകരം വേറെ എന്തൊക്കെ ചെയ്യാന്‍ കഴിയുമെങ്കിലും ഒരിക്കല്‍ സുഖിച്ച കാര്യം മാറ്റി പിടിക്കാന്‍ നമ്മുക്ക് വലിയ മടിയാണ്. പിന്നെ ഒരിക്കല്‍ രസിച്ചാല്‍ അതു അവസാനിപ്പിക്കാനെ നമുക്ക് തോന്നില്ല. എന്തൊക്കെ നഷ്ടം വന്നാലും നമ്മള്‍ അത് ആശ്വധിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും ഒരു തിരിച്ചു പോക്കിനെ പറ്റി നമ്മള്‍ ഒരിക്കലും ചിന്തിക്കില്ല.! അതാണ്‌ നമ്മള്‍..

ആഹാരത്തില്‍ തുടങ്ങുന്ന ഈ ഓവറാക്കല്‍ സ്വഭാവം വേറെ എങ്ങോട്ട് ഒക്കെ പോകുന്നു എന്ന് അറിയണ്ടേ..ഒന്ന് കണ്ടു നോക്കു…

 

17

27

37

45

55

64

74

84