നമ്മുടെ ഇഷ്ടപ്പെട്ട പല പുസ്തകങ്ങളും “നിരോധിക്കപ്പെട്ടവയാണ്” !

195

പേടിക്കണ്ട..നമ്മുടെ രാജ്യത്തെ ഒരു രീതി വച്ച് ഇവിടെ അങ്ങനെ വലിയ നിരോധനം ഒന്നും നടക്കാറില്ല. ഇനി അങ്ങനെ നടന്നാലും അത് വെറും പേരിനു വേണ്ടി മാത്രമുള്ള നിരോധനം ആയിരിക്കും !

നിരോധനം എന്ന് പറയുമ്പോള്‍ ഇവിടെ പറയുന്നത് പുസ്തകങ്ങളുടെ നിരോധനത്തെ കുറിച്ചാണ്. നമ്മള്‍ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട പല പുസ്തകങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിച്ചവയാണ്. ഒന്ന് കണ്ടു നോക്കു..