നമ്മുടെ തലച്ചോറ് വളരുന്ന സ്പീഡ് കാണണോ ? വീഡിയോ.

0
1068

Untitled-1

മനുഷ്യന്റെ തലച്ചോറ് വളരുന്നത് നാം വിചാരിക്കുന്നതിലും അധികം സ്പീഡിലാണ്. തലയോട്ടി എന്ന കവച്ചതിന്റെ ഉള്ളില്‍ ബില്യണ്‍ കണക്കിന് ന്യൂറോണുകള്‍ നമുക്കുണ്ട്. അവയൊക്കെ വളര്‍ന്നു വളര്‍ന്നു വരുന്നത് കാണുവാനായി ഈ വീഡിയോ കണ്ടു നോക്കുക.

തലച്ചോറിന്റെ വളര്‍ച്ച ഒരിക്കലും നിലയ്ക്കുന്നില്ല എന്ന കാര്യം വിസ്മരിക്കരുത്. ജീവനുള്ള കാലമെല്ലാം അത് തുടര്‍ന്ന് കൊണ്ടേയിരിക്കും.