നമ്മുടെ മന്ത്രിമാര്‍ ഈ മുഖ്യമന്ത്രിയെ കണ്ടു പഠിക്കട്ടെ – ചിത്രങ്ങള്‍

316
01
തെരുവ് കച്ചവടക്കാര്‍ക്ക് കൈകൊടുക്കുന്ന കേജ്രിവാള്‍

അകമ്പടി വാഹനങ്ങളുടെ കൂടെ ചീറിപ്പായുന്ന നമ്മുടെ മന്ത്രിമാരും മറ്റും ഈ മുഖ്യമന്ത്രിയെ കണ്ടു പഠിക്കേണ്ടതാണ്. സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുന്ന അവര്‍ക്ക് സാധാരണ ജനങ്ങളുടെ ജീവിതത്തോട് പുച്ഛമായിരിക്കുമെന്നത് പരമസത്യമായ കാര്യമാണ്. അതില്‍ നിന്നും വ്യത്യസ്തനാണ് ഈ മുഖ്യന്‍. നമ്മള്‍ പറഞ്ഞു വരുന്നത് ഡല്‍ഹി മുഖ്യന്‍ കേജ്രിവാളിനെ കുറിച്ച് തന്നെയാണ്.

ഇന്ന് ഡല്‍ഹി തെരുവില്‍ ഒരു മോണിംഗ് വാക്കിനിറങ്ങിയ ഡല്‍ഹി മുഖ്യന്റെ പടവുമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഇറങ്ങിയിരിക്കുന്നത്. അവര്‍ക്കാര്‍ക്കും ഇങ്ങനെ ഒരു ഭരണാധികാരിയെ പരിചയം കാണില്ല. സാധാരണ ജനങ്ങളുടെ ജീവിതത്തോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു മന്ത്രിയെ അവരിതുവരെ കണ്ടു കാണില്ല.

02
ഇടയ്ക്ക് സ്കൂള്‍ വിദ്യാര്‍ഥികളുമായി ഒരല്‍പം കുശലം
04
സ്കൂള്‍ വിദ്യാര്‍ഥികളെ പുറത്ത് തട്ടി കടന്നു പോകുന്ന മുഖ്യനും ഭാര്യയും

03

05
സ്കൂള്‍ ബസിനെ കൈവീശി കാണിക്കുന്ന മുഖ്യന്‍
06
നടക്കാനിറങ്ങിയ മറ്റൊരു ഫാമിലിക്ക് കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മുഖ്യനും ഭാര്യയും