നമ്മുടെ വായില്‍ ഇങ്ങനെ ഒക്കെ പെയിന്റ് അടിച്ചാല്‍ എങ്ങനെയിരിക്കും?

0
253

new

നമ്മുടെ വായയുടെ ചുറ്റും ഒന്ന് പെയിന്റ് അടിച്ചു നോക്കിയാലോ? വെറുതെ ചുമ്മാ കയറി ഒരു നിറം പൂശി വയ്ക്കുകയല്ല മറിച്ചു ലോക പ്രശസ്തരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് നമ്മുടെ വായുടെ ചുറ്റും അണിനിരക്കുന്നത്. കണ്ടാല്‍ അടിപ്പൊളി..പക്ഷെ ഇങ്ങനെ പെയിന്റ്റും അടിച്ചു കൊണ്ട് വന്നാല്‍ അമ്മ വീട്ടില്‍ കയറ്റുമോ???

എന്തായാലും നിങ്ങള്‍ ഈ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കു…

bugs bunny

cow

dog

elephant

mike w

popeye

pumba

shrek

south park

stitch

stuey

tazmanian devil

the geenie

picture uploading