Share The Article

01

ചിത്രങ്ങള്‍ എന്നും പറഞ്ഞിട്ട് ചിത്രങ്ങള്‍ എവിടെ എന്നാകും നിങ്ങളുടെ ചിന്ത. താഴെ കാണുന്ന വീഡിയോയിലൂടെയാണ് ആ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവുക. നമ്മുടെ കുടുംബ ബന്ധങ്ങളെയും പ്രണയ ബന്ധങ്ങളെയും കാര്‍ന്നു തിന്നുന്ന മൊബൈല്‍ എന്ന വിപത്ത് നമ്മെ എത്രമാത്രം കാര്‍ന്നു തിന്നു എന്ന് ഈ ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാകും. അത് കൊണ്ട് മൊബൈല്‍ ഓഫ് ചെയ്യൂ, ഇന്റര്‍നെറ്റ് ഓഫ് ചെയ്യൂ, ലാപ്‌ ഷട്ട് ഡൌണ്‍ അടിക്കൂ തെരുവിലേക്കിറങ്ങൂ.