നല്ല ചുട്ടയടി കിട്ടി കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് മനസിലായത് “ഇതൊക്കെ സിനിമയിലെ നടക്കുകയുള്ളൂവെന്ന്”.!

    136

    cinema-5rIIG

    സിനിമയും ജീവിതവും തമ്മില്‍ എത്ര മാത്രം വ്യത്യസമുണ്ട്? ബോളിവുഡ് സിനിമകളില്‍ പതിവായി കാണാറുളള രംഗങ്ങള്‍ നിത്യ ജീവിതത്തില്‍ ആവര്‍ത്തിച്ചാല്‍ എന്തായിരിക്കും ഫലം? ഇക്കാര്യമാണ് ഇവര്‍ അന്വേഷിക്കുന്നത്, അങ്ങനെ ഇവര്‍ അന്വേഷിച്ചു പോയി ചില കാര്യങ്ങള്‍ കണ്ടെത്തി, പലയിടത്തും അടി കിട്ടിയപ്പോള്‍ മനസിലായി ഇതൊക്കെ സിനിമയില്‍ മാത്രമേ നടക്കുകയുള്ളൂ…

    SnG Comedy എന്ന കൂട്ടായ്മ തയ്യാറാക്കിയ വീഡിയോ നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും…