നാക്ക് നീട്ടി കാണിക്കുന്നത് മുതല്‍ പരസ്പരം തുപ്പുന്നതുവരെ ആചാരങ്ങള്‍…

381

15

പലതരം ആചാര രീതികളും നമ്മള്‍ കണ്ടിടുണ്ട്. ഭാരതം എന്ന നാട് തന്നെ പല ആചാര രീതികള്‍ കൊണ്ട് നിറഞ്ഞതാണ്‌. എന്നാല്‍ പല രാജ്യത്തെയും അഭിവന്ദന രീതികള്‍ കൌതുകങ്ങളും ഉണ്ട്.

1

നമ്മുടെ അയല്‍ രാജ്യമായ ടിബറ്റില്‍ നിന്ന് തന്നെ തുടങ്ങാം. നാക്ക്‌ നീട്ടി പരസപരം കാണിക്കുന്നതാണ് അവരുടെ അഭിവാദ്യ രീതി. തങ്ങള്‍ ദുഷ്ട്ട ശക്തികളുടെ അടിമകള്‍ അല്ല എന്ന് കാണിക്കുന്നതിനാണിത്. മംഗോളിയക്കാര്‍ അഭിവാദ്യം അര്‍പ്പിക്കുന്നത് ഹാട എന്ന പ്രത്യേക തരം പട്ട് തങ്ങളുടെ അതിഥികള്‍ക്ക് നല്ക്കിയാണ്.

2

ഏറ്റവും വിചിത്രവും കൌതുകവും നിറഞ്ഞ അഭിവാദ്യ രീതിയാണ്‌ ആഫ്രിക്കയിലെ മാസ്സായി എന്ന ഗോത്ര വര്‍ഗ്ഗക്കാരുടെത്. പരസ്പരം തുപ്പി ആണ് തങ്ങളുടെ അഭിവാദ്യം അവര്‍ അറിയിക്കുന്നത്. മുക്ക് പരസ്പരം മുട്ടിച്ചു കൊണ്ടുള്ള അഭിവാദ്യ രീതികളാണ് ഒമാന്‍ പോളിനെഷിയ പോലെയുള്ള രാജ്യങ്ങള്‍ പിന്തുടരുന്നത്.

4

നേപ്പാള്‍, ഇന്ത്യ തായിലാണ്ട് പോലെയുള്ള രാജ്യങ്ങള്‍ കൂപ്പുകയ്യുമായി ആണ് അതിഥികളെ സ്വീകരിക്കുന്നത്. പിന്നെ നമ്മള്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന അഭിവാദ്യ രീതി കൈ പിടിച്ചു കുലുക്കുക എന്ന് കളിയാക്കി പറയുന്ന ഹാന്‍ഡ്‌ ഷേക്ക്‌ ആണ്. അത് തന്നെയാണ് ലോകം മുഴുവനും ഒരേ പോലെ പിന്തുടരുന്ന അഭിവന്ദനരീതിയും.

5

6

7

8

9

10

11

12

13

14

15

16