0nishanth1001

കഴുത്തറുത്തു ആത്മഹത്യ ചെയ്യും എന്നും പറഞ്ഞു ഇരുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ മധ്യ വയസ്കാന്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി. മണിക്കൂറുകള്‍ക് ശേഷം പോലീസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് ഇയാളെ താഴെ ഇറക്കുക ആയിരുന്നു. പുത്തനത്താണി ബസ്‌ സ്റ്റാന്റ് കെട്ടിടത്തില്‍ ആണ് സംഭവം നടന്നത്. തന്നെയും തന്റെ കുടുംബത്തെയും തീവ്രവാദികള്‍ നശിപ്പുകയനെന്നും, തന്റെ സ്വത്തുക്കള്‍ എല്ലാം തട്ടിയെടുക്കപെടുകയെന്നും ഇതുല്‍ തന്റെ ഭാര്യക്കും പങ്കുണ്ടെന്നും പറഞ്ഞായിരുന്നു ആത്മഹത്യ ഭീഷണി. കണ്ടു നോക്കൂ.

http://www.youtube.com/watch?feature=player_embedded&v=zLoNm_4o2-Y

സംഭവം നടന്നിട്ട് രണ്ടു വര്‍ഷം തികയുന്നുവെങ്കിലും ചിരിച്ചു മരിക്കുന്ന ആ വീഡിയോ കണ്ടതിനു ശേഷം ഷെയര്‍ ചെയ്യൂ.

You May Also Like

ജീന്‍സിടുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ചൂക്ഷണങ്ങള്‍..

ഒരു സ്ത്രി ജീന്‍സിട്ട് നടന്നാല്‍ തെരുവില്‍ നിന്നും എന്തൊക്കെ കേള്‍ക്കാമെന്ന് ഈ വീഡിയോ കണ്ടാലറിയാം. റോബ്…

സൌദിയില്‍ അനധികൃതവിദേശികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു..

പിടിക്കപ്പെടുന്ന തൊഴിലാളികളില്‍ പലരും ഭക്ഷണത്തിനോ, വിമാന ടിക്കറ്റിനോ പണം കൈവശം ഇല്ലാത്തവര്‍ ആയതിനാല്‍, സൌദി മന്ത്രാലയം തന്നെയാണ് ഇവരുടെ ചിലവുകള്‍ വഹിക്കുന്നത്.

ആന കുത്താന്‍ വരുമ്പോള്‍ വീണ വായിച്ചാലോ..?

മൃഗശാലയിലുള്ള ആനകളോടൊപ്പം വയലില്‍ വായിക്കുകയാണ് ഈ സുന്ദരി. ആ സുന്ദരിയുടെ പ്രണയ സംഗീതം ആവോളം ആസ്വദിക്കുകയാണ് ഗജ ദമ്പതികളും..

നിങ്ങള്‍ ഇതു വരെ കാണാത്ത മാജിക്ക് [വീഡിയോ]

പല തരം മാജിക്കുകള്‍ നാം നിത്യേന കാണാറുണ്ട്. ആളെ അപ്രത്യക്ഷമാക്കല്‍, പെട്ടിയിലുള്ള പെണ്‍കുട്ടിയുടെ വയറ്റിലൂടെ വാള്‍ കുത്തി കയറ്റുന്നത്, അങ്ങനെ പലവിധം . ഇങ്ങനെയുള്ള വലിയ തയ്യാറെടുപ്പോടെ നടത്തുന്ന മാജിക്കുകളില്‍ പലതും ആളുകളെ കബളിപ്പിക്കുന്ന തരത്തില്‍, ഇരുണ്ട പശ്ചാത്തലത്തില്‍ നടത്തുന്നതോ അല്ലെങ്കില്‍ സാമാന്യ യുക്തിക്കുള്ളില്‍ നിന്ന് ചിന്തിച്ച് ഉത്തരം കണ്ടെത്താന്‍ പറ്റുന്നതോ ആയിരിക്കും. എല്ലാ മാജിക്കുകളും അങ്ങനെയാണ് എന്ന് പറയുന്നതല്ല. പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തമായ ചില മാജിക്കുകള്‍ ഉണ്ട്. വലിയ സാങ്കേതികതയില്ലാതെ, കബളിപ്പിക്കുന്ന തരത്തില്‍ വാചക കസര്‍ത്തോ പശ്ചാത്തലമോ ഇല്ലാതെ നടത്തുന്ന സിമ്പിള്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്ന മാജിക്കുകള്‍ . പക്ഷേ ഇവ ആസ്വാദകരില്‍ ഉളവാക്കുന്ന വിസ്മയം പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരത്തിലുള്ള ഒരു മാജിക്കിന്റെ വീഡിയോ ആണിത് നിങ്ങള്‍ ഒന്നു കണ്ടു നോക്കൂ