fbpx
Connect with us

Neurology

നാഡീ കോശങ്ങളുടെ ട്രാന്‍സ് പ്ലാന്റ് വിജയകരം

ഇഗ്ഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തളര്‍ വാതം ബാധിച്ച വളര്‍ത്തു നായകളില്‍ നാഡീ കോശങ്ങള്‍ വിജയകരമായി ട്രാന്‍സ് പ്ലാന്റു ചെയ്തു. നട്ടെല്ലിനു ക്ഷതം വന്ന ജാസ്പര്‍ എന്ന വളര്‍ത്തു നായ ഈ ചികിത്സ കഴിഞ്ഞു വിജയകരമായി നടക്കുന്നത് താഴെ കാണുന്ന വീഡിയോയില്‍ കാണാം.

 64 total views

Published

on


ഇഗ്ഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തളര്‍ വാതം  ബാധിച്ച വളര്‍ത്തു നായകളില്‍ നാഡീ കോശങ്ങള്‍ വിജയകരമായി ട്രാന്‍സ് പ്ലാന്റു ചെയ്തു. നട്ടെല്ലിനു ക്ഷതം വന്ന ജാസ്പര്‍ എന്ന വളര്‍ത്തു നായ ഈ ചികിത്സ കഴിഞ്ഞു വിജയകരമായി നടക്കുന്നത് താഴെ കാണുന്ന വീഡിയോയില്‍ കാണാം.

http://youtu.be/aFyTmuaeDRg

ഈ പഠനം ബ്രയിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രായ പൂര്‍ത്തി ആയവരില്‍ നാസാ ദ്വാരത്തിനു പിന്‍ഭാഗത്ത്‌ നാഡീ കോശങ്ങള്‍ വളരുന്നുണ്ട്‌. അവിടെ നിന്നും എടുത്ത കോശങ്ങളെ പരീക്ഷണ ശാലയില്‍ വളര്‍ത്തി, ക്ഷതം വന്ന ഭാഗത്ത്‌ കുത്തി വയ്കുകയാണ് പുതിയ ഈ ചികിത്സാ രീതി. ഈ പരീക്ഷണത്തില്‍ കാലുകളുടെ പിന്‍ ഭാഗം തളര്‍ന്ന നായയുടെ നേസല്‍ കാവിറ്റിയുടെ പിന്‍ ഭാഗത്ത്‌ നിന്നും കോശങ്ങള്‍ എടുക്കുകയും, അത് തളര്‍ന്നുപോയ നട്ടെല്ലിലെ നാഡീ വ്യൂഹത്തില്‍ കുത്തിവയ്ക്കുകയും ചെയ്തു. ഈ കോശങ്ങള്‍ വളരുകയും മുന്‍ കാലിലെ നാഡീ വ്യൂഹവുമായി വിജയകരമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പിന്‍ ഭാഗം തളര്‍ന്ന നായ ഇപ്പോള്‍ വിജയകരമായി നടക്കുന്നുണ്ട്.

നമ്മുടെ നാസാദ്വാരങ്ങള്‍ക്ക് പിന്‍ ഭാഗത്തായി ഓള്‍ഫാക്ടറി എന്‍ഷെല്‍ത്തിംഗ് കോശങ്ങള്‍ എന്ന ഒരു തരം കോശങ്ങള്‍ ഉണ്ട്. ഇത് എക്കാലവും വളര്‍ന്നുകൊണ്ടിരിക്കുന്നു. മണം അറിയിക്കുന്ന നാഡീ കോശങ്ങളെ പൊതിയുന്ന കര്‍മ്മമാണ്‌ ഇവയ്ക് ഉള്ളത്. ഈ കോശങ്ങളെ നട്ടെല്ലിന്റെ ക്ഷതം മൂലം തളര്‍ന്നുപോയ ആളുകളെ ചികിത്സിക്കാന്‍ ഉപയോഗിക്കാം എന്ന് ശാസ്ത്രജ്ഞന്മാര്‍ പണ്ടുമുതലേ മനസ്സിലാക്കിയിരുന്നു. ഇത്തരം ചികിത്സ നട്ടെല്ലിലെ നാഡീ വ്യൂഹവും തലച്ചോറും ആയുള്ള ബന്ധത്തെ പുനസ്ഥാപിക്കുന്നില്ല എങ്കിലും ഒരു പരിധി വരെ ചലനാത്മകത വീണ്ടെടുക്കുവാനും മല മൂത്ര വിസര്‍ജ്ജനം, ലൈംഗിക സംബന്ധമായ കഴിവുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായി തന്നെ പുനസ്ഥാപിക്കുവാനും ഉപകരിക്കും എന്നാണ് പുതിയ കണക്കു കൂട്ടലുകള്‍ .

 65 total views,  1 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history11 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment13 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment16 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy16 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING16 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement