ഫുട്‌ബോള്‍ വേള്‍ഡ്കപ്പിന്റെ അലയൊലികള്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞു. ഊണിലും ഉറക്കത്തിലും വരെ ഫുട്‌ബോള്‍ എന്നു ചിന്തിക്കുന്ന കളിപ്രേമികളും നമുക്കിടയിലുണ്ട്. എന്നാല്‍ അവരെയൊക്കെ അപ്രസക്തരാക്കുന്ന വിധം ഫുട്‌ബോള്‍ ആരാധന മൂത്ത ഒരു കാല്‍പന്തുകളി പ്രേമിയെ നമുക്ക് പരിചയപ്പെടാം. പക്ഷേ ഇവന്‍ മനുഷ്യനല്ല, ഒരു നായക്കുട്ടി.ഫുട്‌ബോള്‍ കളി ടി.വി യില്‍ കണ്ട് അവന്‍ പരിസരമാകെ മറന്നിരിക്കുകയാണ്. കളിക്കാര്‍ പന്തുമായി ഗോള്‍ മുഖത്തേക്ക് അടുക്കുമ്പോള്‍ ഇവന്റെ ആവേശം ഒന്നും കാണേണ്ടതു തന്നെ…

ഈ നായക്കുട്ടിയുടെ കളിപ്രേമം നമുക്കൊന്ന് കണ്ട് നോക്കാം.

 

You May Also Like

ഇന്ത്യൻ സ്പോർട്സിലെ “ദി കംപ്ലീറ്റ് ആൾ റൗണ്ടർ “

തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിനൊപ്പം തന്നെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും നിറഞ്ഞു നിന്ന ഒരാളുണ്ട്

മോണിക്ക സെലസിനെ സ്റ്റെഫിയുടെ ആരാധകൻ കുത്തിയ കഥ, തകർന്നത് ഒരു വലിയ സ്വപ്നം

അതവളുടെ പതിവ് തുടക്കം ആയിരുന്നു. തകർത്തു വിട്ടെന്നോ, ഏകപക്ഷീയമെന്നോ നാളെ പത്രങ്ങളിൽ വാർത്ത വന്നേക്കാം. എന്തുതന്നെയായാലും…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇങ്ങനെയുള്ള “കളി” നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല…

ലോകഫുട്ബോള്‍ പ്രേമികള്‍ക്കെന്നും പ്രിയങ്കരനാണ് പോര്‍ച്ചുഗീലിന്റെ ക്രിസ്റ്റാന്യോ റൊണാള്‍ഡോ. കേളിമികവുകൊണ്ടും കളിയുടെ ചൂടന്‍ സ്വഭാവം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച…

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ ആദ്യ കളിക്കാരനാണ് ജിമ്മി അമർനാഥ്

Suresh Varieth 1983 ലോകകപ്പ് ഫൈനൽ… ടെലിവിഷൻ ദുർലഭമായ അക്കാലത്ത് നേരിട്ട് കളി കാണാൻ കഴിയാത്തവരും,80…