നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…

263

new

നാല് മുട്ട കഴിച്ചാല്‍ ഇങ്ങനെ ഒരു ഉപയോഗം ഉണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ഇന്ന് മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം.  മാറുന്ന ജീവിത രീതികളും വ്യായാമ കുറവുമാണ് തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്നവരെയും ഒരു ജോലിയും ചെയ്യാതെ മടിയന്മാരായി ഇരിക്കുന്നവരെയും പ്രമേഹ രോഗികളാക്കി മാറ്റുന്നത്.

പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും. അതുകൊണ്ട് പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരതലാണ് ആദ്യം നോക്കേ മാറുന്ന ജീവിത രീതികളും വ്യായാമ കുറവും ണ്ടത്.

ആഴ്ചയില്‍ നാല് മുട്ട നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ പ്രമേഹം 40 ശതമാനം വരെ കുറയ്ക്കാനാകും.

പ്രോട്ടീനും കാത്സ്യവും അടങ്ങിയ മുട്ട നിങ്ങളുടെ ആരോഗ്യത്തിനും കൂടുതല്‍ ഗുണകരമാകും.