new

നാല് മുട്ട കഴിച്ചാല്‍ ഇങ്ങനെ ഒരു ഉപയോഗം ഉണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ഇന്ന് മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം.  മാറുന്ന ജീവിത രീതികളും വ്യായാമ കുറവുമാണ് തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്നവരെയും ഒരു ജോലിയും ചെയ്യാതെ മടിയന്മാരായി ഇരിക്കുന്നവരെയും പ്രമേഹ രോഗികളാക്കി മാറ്റുന്നത്.

പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും. അതുകൊണ്ട് പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരതലാണ് ആദ്യം നോക്കേ മാറുന്ന ജീവിത രീതികളും വ്യായാമ കുറവും ണ്ടത്.

ആഴ്ചയില്‍ നാല് മുട്ട നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ പ്രമേഹം 40 ശതമാനം വരെ കുറയ്ക്കാനാകും.

പ്രോട്ടീനും കാത്സ്യവും അടങ്ങിയ മുട്ട നിങ്ങളുടെ ആരോഗ്യത്തിനും കൂടുതല്‍ ഗുണകരമാകും.

You May Also Like

ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍

ആരോഗ്യ രംഗത്ത് നടക്കുന്ന പുത്തന്‍ ചൂഷണങ്ങള്‍ എങ്ങനെ തടയാം എന്ന ചിന്തയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.

നിങ്ങള്‍ക്ക് വാ നാറ്റം ഉണ്ടോ ? അത് മാറ്റാന്‍ ചില എളുപ്പ വഴികള്‍…

ഈ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഒരു ആവശ്യകത തന്നെയാണ്. അത് ശരിയായ രീതിയില്‍ സൂക്ഷിച്ചിലെങ്കില്‍ വായ്‌നാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്‌

നിങ്ങൾ മദ്യാസക്‌തിയുമായി മല്ലിടുകയാണെങ്കിൽ സ്വീകരിക്കേണ്ട 5 വലിയ ഘട്ടങ്ങൾ

നിങ്ങൾ ഒരു മദ്യപാനിയാണോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല ! നിങ്ങൾ അമിതമായി മദ്യപിക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ…

നിങ്ങളുടെ ശരീരം അടുത്ത 30 സെക്കന്‍ഡില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണോ ?

അടുത്ത 30 സെക്കന്‍ഡില്‍ നിങ്ങളുടെ ശരീരം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ