Featured
നാവ് കൊണ്ട് ബോട്ട് നിയന്ത്രിച്ചു വികലാംഗയായ യുവതി ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടക്കാന്‍ ഒരുങ്ങുന്നു
നാവ് കൊണ്ട് ബോട്ട് നിയന്ത്രിച്ചു വികലാംഗയായ യുവതി ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. 16 കാരിയായ നടാഷ ലംബേര്‍ട്ട് എന്ന യുവതിയാണ് ഈ സാഹസത്തിനു ഒരുങ്ങുന്നത്. കൈകള്‍ക്കും കാലിനും ഒക്കെ തളര്‍ച്ച വരുന്ന അസുഖം ജന്മനാ ബാധിച്ച യുവതി വീല്‍ചെയറില്‍ നിന്നും ഇറങ്ങിയാണ് ബോട്ടില്‍ കയറുന്നത്. സംസാരിക്കാനുള്ള ശേഷിയും യുവതിക്കില്ല.
150 total views

അവളുടെ അച്ഛന് തന്നെ ഉണ്ടാക്കിയ അവളുടെ നാവ് കൊണ്ട് നിയന്ത്രിക്കുവാന്‍ സാധിക്കുന്ന പ്രത്യേക തരാം ബോട്ടാണ് അത്. ബോട്ടിലുള്ള ചെറിയ സ്വിച്ച് നടാഷക്ക് നാവ് കൊണ്ട് പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും. താന്‍ തന്റെ മകളുടെ തീരുമാനത്തില്‍ അഭിമാനിക്കുന്നു എന്നാണ് അച്ഛന് പറഞ്ഞത്.
151 total views, 1 views today