Weird News
നാസയും പറക്കും തളികയെ കണ്ടു…
എന്നാല്‍ ഇപ്പോളും നാസയ്ക്ക് കണ്ടത് പറക്കും തളികയാണെന്ന് സമ്മതിച്ചുതരാന്‍ പാടാണ്. ഐഎസ്എസില്‍ റീസപ്ലൈക്ക് വന്ന വേറെ ഏതെങ്കിലും സ്പേസ്ക്രാഫ്റ്റ് ആയിരിക്കുമാതെന്നാണ് നാസയുടെ പുതിയ വാദം.
102 total views, 1 views today

അവസാനം നാസയും പറക്കും തളികയെ കണ്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7നു അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ നിന്നുമെടുത്ത ചിത്രം ഇപ്പോളാണ് നാസ പുറത്തുവിടുന്നത്.
നാസയുടെ ഫ്ലൈറ്റ് എഞ്ചിനീയര്‍ ആയ റീഡ് വൈസര്മാനും യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അലക്സാണ്ടര്‍ ഗെസ്ടും ചേര്‍ന്ന് നടത്തിയ ബഹിരാകാശ നടത്തതിനിടെയാണ് പറക്കും തളികയുടെ ചിത്രം പകര്‍ത്തിയത്. ചിത്രംമാത്രമല്ല വീഡിയോയുമുണ്ട്.
എന്നാല്‍ ഇപ്പോളും നാസയ്ക്ക് കണ്ടത് പറക്കും തളികയാണെന്ന് സമ്മതിച്ചുതരാന്‍ പാടാണ്. ഐഎസ്എസില്‍ റീസപ്ലൈക്ക് വന്ന വേറെ ഏതെങ്കിലും സ്പേസ്ക്രാഫ്റ്റ് ആയിരിക്കുമാതെന്നാണ് നാസയുടെ പുതിയ വാദം.
നിങ്ങള്‍ കണ്ടു നോക്കിയിട്ട് പറയു അത് പറക്കും തളിയാണോ അല്ലയോയെന്ന്..
103 total views, 2 views today