നാസയുടെ ക്യാമറകണ്ണില്‍ പതിഞ്ഞത് അന്യഗ്രഹ ജീവി തന്നെ…!!?

moon-650-1

അന്യഗ്രഹ ജീവികളെയും ജീവന്റെ തുടിപ്പുകളെയും പറ്റിയുള്ള അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ശാസ്ത്രഞ്ജരെ ഞെട്ടിച്ച് കൊണ്ടാണ് നാസയുടെ ക്യാമറക്കണ്ണില്‍ അത് പതിഞ്ഞത്.

ചന്ദ്രനില്‍ നിന്ന് നാസയ്ക്ക് ലഭിച്ച ചിത്രത്തില്‍ ഒരു മനുഷ്യ രൂപവും നിഴലും വ്യക്തമായി കാണാം. സംഗതി സത്യമാണെങ്കില്‍ നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ അന്വേഷണത്തിന് വഴിത്തിരിവ് നല്‍കാന്‍ പോകുന്നതാണത്.

നാസയുടെ ചിത്രത്തിലെ അഞ്ജാത മനുഷ്യരൂപത്തെ കുറിച്ചുള്ള യൂട്യുബ് വീഡിയോ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. കാര്യങ്ങള്‍ ഇത്രത്തോളം എത്തിയിട്ടും നാസയുടെ ഔദ്യോഗിക വിശദീകരണം വരാത്തതും ശാസ്ത്ര ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ചിട്ടുണ്ട്.